March 21, 2023

ബോംബിംഗില്‍ കത്തിയമര്‍ന്നത് പൈന്മരങ്ങളല്ലെന്ന് തെളിയിച്ച ഫ്രാന്‍സെസ്‌ക

ബോംബിംഗില്‍ കത്തിയമര്‍ന്നത് പൈന്മരങ്ങളല്ലെന്ന് തെളിയിച്ച ഫ്രാന്‍സെസ്‌ക.പാക്കിസ്ഥാന്റെ പൊയ് മുഖവും ഭീകരതയും തുറന്ന് കാട്ടിയത് ഒന്നിലേറെ തവണ; പാക് തീവ്രവാദവും സൈന്യവും തമ്മിലുള്ള അവിഹിത കൂട്ടുകെട്ട് വിവരിച്ച് പുസ്തകവുമെഴുതി; കറാച്ചി വിമാനത്താവളത്തിൽ തടഞ്ഞ് വച്ചുള്ള ഭീഷണിയും ഫലം കണ്ടില്ല; ദത്ത് പുത്രിയിലൂടേയും ഭർത്താവിലൂടേയും ഇന്ത്യൻ ബന്ധവും; ബാലാകോട്ടിലെ ഇന്ത്യൻ എയർഫോഴ്സിന്റെ ‘ജോഷ്’ പുറത്തുകൊണ്ടു വന്നത് പ്രതിസന്ധികൾ ഏറെ തരണം ചെയ്ത്; ബോംബിംഗിൽ കത്തിയമർന്നത് പൈന്മരങ്ങളല്ലെന്ന് തെളിയിച്ച ഇറ്റലിക്കാരി ഫ്രാൻസെസ്‌ക മരീനൊയുടെ കഥ

Leave a Reply

Your email address will not be published.