December 6, 2022

മോഡിയും രാഹുലും ഇന്ത്യന്‍ പ്രധാനമന്ത്രി ആകരുത് എന്ന് ആഗ്രഹിക്കുന്ന രാജ്യങ്ങള്‍

മോഡിയും രാഹുലും ഇന്ത്യന്‍ പ്രധാനമന്ത്രി ആകരുത് എന്ന് ആഗ്രഹിക്കുന്ന രാജ്യങ്ങള്‍.ഏഷ്യയിലെ ഏറ്റവും വലിയ ശക്തികളില്‍ ഒന്നായി കുതിക്കുന്ന രാജ്യം തന്നെയാണ് ഇന്ത്യ.ചൈനയുമായി കബ്ബയര്‍ ചെയ്യുമ്പോള്‍ ഇന്ത്യയുടെ വേഗത അല്പം കുറവ് ആണെങ്കില്‍ പോലും ഭാവിയില്‍ ഇന്ത്യ വന്‍ ശക്തി ആയി ഉയരാന്‍ ഉള്ള എല്ലാ സാധ്യതയും കാണുന്നു.ലോക രാജ്യങ്ങളും വിവിധ സംഘടനകളും ഇതിനോട് അകം തന്നെ ഇന്ത്യ ഒരു വന്‍ ശക്തി ആയി ഉയരും എന്ന് പ്രവചനം നടത്തി കഴിഞ്ഞു.അത് കൊണ്ട് തന്നെ ഇന്ത്യയുടെ ഉയര്ച്ചയില്‍ അയല്‍ക്കാര്‍ക്ക് നല്ല അസൂയ ഉണ്ടാകും.മോഡിയും രാഹുലും ഇന്ത്യന്‍ പ്രധാനമന്ത്രി ആകരുത് എന്ന് ആഗ്രഹിക്കുന്ന രാജ്യങ്ങള്‍.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.