പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള മലയാളി യുവാവിന്റെ ഫോൺ സംഭാഷണം വൈറലാവുന്നു.ഏതാനും ദിവസം മുന്പ് ആയിരുന്നു രാജ്യത്തെ നടുക്കി കൊണ്ട് പുല്‍വാമയില്‍ ഭീകര ആക്രമണം ഉണ്ടാവുകയും നിരവധി ജവാന്മാര്‍ വീരമിര്ത്യ ആവുകയും ചെയ്തതത്.അതിനു ശേഷം ഇന്ത്യന്‍ വ്യോമ സേന പാക്കിസ്ഥാന്റെ ജയ്ഷെ മുഹമ്മദ് ഭീകര സംഘടന ക്യാബ് ബോംബ് ഇട്ടു തകര്‍ത്തിരുന്നു.ഇപ്പൊ ഇതാ ഒരു മലയാളി ഇമ്രാന്‍ ഖാന്‍ ഫോണില്‍ ഉള്ള ഭാവനയില്‍ സംസാരിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വിരല്‍ ആയി മാറിയിരിക്കുന്നത്.പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള മലയാളി യുവാവിന്റെ ഫോൺ സംഭാഷണം വൈറലാവുന്നു.
