ഇന്ത്യക്ക് അനുകൂല പോസ്റ്റ് ഇട്ടതിനു സാനിയ മിര്‍സയെ ആക്രമിച്ച് പാക്കിസ്ഥാനികള്‍ .ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും പ്രഫഷണല്‍ ആയ ടെന്നീസ് താരമാണ് സാനിയ മിര്‍സ.നാളിത് വരെ ഒരു ഇന്ത്യന്‍ വനിതാ ടെന്നീസ് താരത്തിനും എത്തി പിടിക്കാന്‍ സാധിക്കാത്ത അത്ര നേട്ടങ്ങള്‍ സ്വന്തം ആക്കിയ വ്യക്തിത്യം ആണ് സാനിയ മിര്‍സ.
1986 നവംബര്‍ 15 നു മുംബയില്‍ ജനിച്ച സാനിയ മിര്‍സ ഇന്ത്യയിലേത് തന്നെ ഏറ്റവും മികച്ച ടെന്നീസ് പ്ലെയര്‍ ആയി മാറുക ആയിരുന്നു.ഇന്ത്യക്ക് അനുകൂല പോസ്റ്റ് ഇട്ടതിനു സാനിയ മിര്‍സയെ ആക്രമിച്ച് പാക്കിസ്ഥാനികള്‍ .സാനിയ മിര്‍സക്ക് ആക്രമണം | ഇന്ത്യക്ക് അനുകൂല പോസ്റ്റ് ഇട്ടതിനു പക്കിസ്ഥനികളുടെ സൈബര്‍ ആക്രമണം
പാക്ക് സൈബര്‍ ഗുണ്ടകള്‍.
