എല്ലാം പച്ചക്കള്ളം പാക്കിസ്ഥാന്‍ വാരി പെറുക്കിയത് 300 തീവ്രവാദികളുടെ അവശിഷ്ടം പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ വ്യോമ സേന കടന്നു കയറി ആക്രമിച്ചില്ല എന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം ആണെന്നുള്ള റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തു വരുന്നത്.സീ എന്നില്‍ ആണ് ഈ കാര്യം പുറത്തു വിട്ടിരിക്കുന്നത്.ബാലാക്കോട്ട് അടക്കമുള്ള പാകിസ്ഥാന്‍ പ്രദേശങ്ങളില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമങ്ങളില്‍ മുന്നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന് സിഎന്‍എന്‍ന്യൂസ് 18. തീവ്രവാദികളുടെ മൃതദേഹങ്ങള്‍ പാക് സൈന്യം പുലരും മുന്‍പ് നീക്കം ചെയ്‌തെന്നും റിപ്പോര്‍ട്ട്.എല്ലാം പച്ചക്കള്ളം പാക്കിസ്ഥാന്‍ വാരി പെറുക്കിയത് 300 തീവ്രവാദികളുടെ അവശിഷ്ടം .കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
