December 6, 2022

ദേശസ്‌നേഹത്താല്‍ രോമാഞ്ചം കൊള്ളുന്ന കാഴ്ച്ചയിതാ

ദേശസ്‌നേഹത്താല്‍ രോമാഞ്ചം കൊള്ളുന്ന കാഴ്ച്ചയിതാ.അഭിനന്ദന്‍ വര്ധാമന്‍.ഈ ധീര ജവാന്‍റെ പേര് ഇന്ന് നെഞ്ചില്‍ കുറിച്ചിടാത്ത ഭാരതീയര്‍ ഉണ്ടാവില്ല.ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ നെഞ്ചിനു ഉള്ളില്‍ ആത്മ വിശ്യാസം കൂടി കൊണ്ടിരിക്കുകയാണ്.രണ്ടു ദിവസം ആയി പാക് പിടിയില്‍ ആയ ഈ വിംഗ് കമാന്‍ഡര്‍ക്ക് വേണ്ടിയാണ് ഇന്ത്യന്‍ ജനത പ്രാര്‍ഥിചതു.ഇന്ന് ഉച്ചയോടെ വാഗാ അതിര്‍തി കടന്നു ഇന്ത്യയുടെ പുത്രന്‍ എത്തുന്ന രംഗത്തിനായി കാത്തിരിക്കുകയാണ് ഇന്ത്യ.

അഭിനന്ധിനെ സീകരിക്കാന്‍ മാതാപിതാക്കള്‍ അമിര്‍ത്ത്സറില്‍ എത്തി കഴിഞ്ഞു.അഭിനന്ദനെ ഇന്ന് ഇന്ത്യക്ക് വിട്ടു നല്‍കും എന്ന് പാക് പ്രധാനമന്ത്രി പാകിസ്ഥാന്‍ പാര്‍ലിമെന്റില്‍ പ്രഖ്യാപനം നടത്തിയിരുന്നു.ചെന്നൈയില്‍ നിന്നും ഡല്‍ഹിലേക്കുള്ള യാത്രക്കായി വിമാനത്തില്‍ വാഗാ അതിര്‍ത്തിയിലേക്ക് പോകാന്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ മാതാപിതാക്കള്‍ ഉണ്ടെന്നറിഞ്ഞ യാത്രക്കാര്‍ ആവേശ ഭരിതരായി; വീരപുത്രന്റെ മാതാപിതാക്കളെ യാത്രികര്‍ വിമാനത്തിനുള്ളില്‍ ആദരവോടെ സ്വീകരിച്ചത് അഭിവാദ്യങ്ങളുമായി എഴുന്നേറ്റു നിന്നു കൈയടിച്ചു കൊണ്ട്: ദേശസ്നേഹം കൊണ്ട് രോമാഞ്ചം വന്ന് കണ്ണു നിറയുന്ന അപൂര്‍വ്വ രംഗം കാണാം; അഭിനന്ദനായി ആര്‍പ്പു വിളികളുമായി വാഗാ അതിര്‍ത്തിയില്‍ ആയിരങ്ങള്‍.

Leave a Reply

Your email address will not be published.