അഭിനന്ദിന്റെ അച്ഛന്‍ സിംഗക്കുട്ടിയും അമ്മ ശോഭയും വാഗാ അതിര്‍ത്തിയില്‍. ജന്മനാട്ടിലും വാഗയിലും അഭിനന്ദിനെ സ്വീകരിക്കാന്‍ വന്‍ ഒരുക്കങ്ങള്‍ .പാകിസ്ഥാന്‍ പിടിയില്‍ ആയ ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദ് വര്ധമാന്റെ മാതാപിതാക്കള്‍ അദ്ധേഹത്തെ സ്വീകരിക്കാന്‍ വേണ്ടി വാഗാ അതിര്‍ത്തിയില്‍ എത്തി കഴിഞ്ഞു.ഇന്നാണു അദ്ധേഹത്തെ മോചിപ്പിക്കുക എന്ന് പറഞ്ഞിട്ടുള്ളത്.അതോടു അനുബന്ധിച്ച് അദ്ധേഹത്തിന്റെ ഗ്രാമത്തില്‍ വലിയ ആഘോഷമാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.അഭിനന്ദിന്റെ അച്ഛന്‍ സിംഗക്കുട്ടിയും അമ്മ ശോഭയും ആണ് ഇപ്പോള്‍ വാഗാ അതിര്‍ത്തിയിലേക്ക് പോകുന്നത്.വാഗാ അതിര്‍ത്തിയിലും അദ്ധേഹത്തെ സ്വീകരിക്കാന്‍ വേണ്ടി വലിയ ഒരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്.അഭിനന്ദ് തടവില്‍ ആയത് മുതല്‍ അമ്മ ശോഭ മുഴുവന്‍ നേരവും പ്രാര്‍ത്ഥനയില്‍ ആയിരുന്നു എന്നാണ് അറിയുന്ന കാര്യം.
