March 30, 2023

ചുട്ടെരിക്കാന്‍ പാകിസ്താന്‍ എത്തിയത് 16 വീമാനങ്ങളുമായി ഇന്ത്യ തിരിചോടിച്ചത് 8 വീമാനങ്ങളുമായി

ചുട്ടെരിക്കാന്‍ പാകിസ്താന്‍ എത്തിയത് 16 വീമാനങ്ങളുമായി ഇന്ത്യ തിരിചോടിച്ചത് 8 വീമാനങ്ങളുമായി.ബാലക്കൊട്ടിലെ ജയ്ഷെ മുഹമംദ് ഭീകര ക്യാബ് ഇന്ത്യ തകര്‍ത്തത് അതിര്‍ത്തിയില്‍ നിന്ന് 54 കിലോമീറ്റര്‍ അകത്തു കടന്നു ആയിരുന്നു.12 യുദ്ധ വീമാനങ്ങള്‍ നടത്തിയ പോരാട്ടത്തില്‍ ഇന്ത്യ സമ്പൂര്‍ണ്ണ വിജയം കൈവരിക്കുകയായിരുന്നു.മിറാഷ് പോര്‍ വീമാന കരുത്തില്‍ ആയിരുന്നു ഇത്.പുല്‍ വാമയിലെ ആക്രമണത്തിനു ശക്തം ആയ താക്കീതു കൂടിയാണ് ഇത്.ഇത് പാക്കിസ്ഥാനെ പ്രശ്നത്തില്‍ ആക്കുകയും ചെയ്തു.ആഭ്യന്തര തലത്തില്‍ പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ വെട്ടില്‍ ആയി.ഇതോടെ ഇന്ത്യ പാക് വ്യോമ സേന ആക്രമിച്ചു.രണ്ടു കൂട്ടര്‍ക്കും ഓരോ പോര്‍ വീമാനം നഷ്ടം ആവുകയും ചെയ്തു.

16 യുദ്ധ വിമാനങ്ങളുമായി പാക്കിസ്ഥാൻ എത്തിയത് ഇന്ത്യൻ സൈനിക കേന്ദ്രങ്ങൾ ചുട്ടരിക്കാൻ; ഇന്ത്യൻ വ്യോമസേന നേരിട്ടത് എട്ട് വിമാനങ്ങളുമായി; അതിർത്തി കടന്ന് കയറിയ മൂന്ന് വിമാനങ്ങളെ തിരിച്ചോടിക്കാൻ ആകാശയുദ്ധം നടത്തി ഇന്ത്യൻ വൈമാനികർ; വകവക്കാത്തെ ആക്രമണത്തിന് കോപ്പ് കൂട്ടിയപ്പോൾ ഒരു വിമാനം തകർത്ത് ഇന്ത്യ; തിരിച്ചടിയായി ഇന്ത്യൻ വിമാനത്തിലൊന്ന് പാക്കിസ്ഥാൻ വീഴ്‌ത്തുകയും വൈമാനികനെ തടവിലാക്കുകയും ചെയ്തതോടെ സംഘർഷം ഒഴിഞ്ഞു; ഇന്ത്യാ-പാക് സംഘർഷത്തിന്റെ വിശദാംശങ്ങൾ പുറത്തു വരുമ്പോൾ

Leave a Reply

Your email address will not be published.