December 6, 2022

ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിനായി കാത്തിരിക്കുന്നവരോട് കാശ്മീർ അതിർത്തിയിൽ നിന്നും മലയാളി പറയുന്നു

ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിനായി കാത്തിരിക്കുന്നവരോട് കാശ്മീർ അതിർത്തിയിൽ നിന്നും മലയാളി പറയുന്നു.പുല്‍വാമ ഭീകര ആക്രമണ ശേഷം നിരവധി പ്രശ്നങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.ഈ ഒരു സാഹചര്യത്തില്‍ യുദ്ധം വരെ ഉണ്ടായേക്കാം എന്ന് വരെ ഉള്ള സംഭവങ്ങള്‍ ഉണ്ടായതാണ്.ഇതേ സമയം യുദ്ധത്തിനായി കാത്തിരിക്കുന്നവരോട് കശ്മീര്‍ അതിര്‍ത്തിയില്‍ നിന്നും ഒരു മലയാളി ജവാന്‍ പറയുന്ന വാക്കുകളാണ് വൈറല്‍ ആയി മാറിയിരിക്കുന്നത്.അദ്ദേഹം പറയുന്ന കാര്യങ്ങളോട് അനുകൂലിച്ചു കൊണ്ടും പ്രതികൂലിച്ചു കൊണ്ടും നിരവധി ആളുകള്‍ ആണ് രംഗത്ത് വന്നത്.ഇന്ത്യ പാക്കിസ്ഥാൻ യുദ്ധത്തിനായി കാത്തിരിക്കുന്നവരോട് കാശ്മീർ അതിർത്തിയിൽ നിന്നും മലയാളി പറയുന്നു.

Leave a Reply

Your email address will not be published.