November 29, 2022

ചോര ഒളിപ്പിച്ച മുഖവുമായി നടന്നു നീങ്ങിയ ഇന്ത്യന്‍ വിംഗ് കമാന്‍ഡറിനെ അപമാനിച്ച് പാക് നടി

ചോര ഒളിപ്പിച്ച മുഖവുമായി നടന്നു നീങ്ങിയ ഇന്ത്യന്‍ വിംഗ് കമാന്‍ഡറിനെ അപമാനിച്ച് പാക് നടി .പുല്‍വാമയില്‍ 40 ജവാന്മാരുടെ ജീവന്‍ എടുത്ത ഭീകര ആക്രമണത്തിനു പിന്നാലെ രാജ്യത്ത് എമ്പാടും എന്ന പോലെ ബോളിവുഡിലും പാകിസ്ഥാന് എതിരെ രോഷം കത്തിയിരുന്നു.പാകിസ്താനില്‍ നിന്നുള്ള സിനിമാ താരങ്ങള്‍ക്ക് ഇന്ത്യയില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഇന്ത്യ തിരിച്ചടിച്ചതിനു പിന്നാലെ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതോടെ സമാധാനം വേണം എന്നുള്ള ആവശ്യം സിനിമാ രംഗത്ത് നിന്നും ഉയരുന്നുണ്ട്.ഇന്ത്യയിലെയും പാകിസ്ഥാനിലെയും പല താരങ്ങള്‍ സമാധാനം പുനസ്ഥാപ്പിക്കണം എന്ന് ആവശ്യപെടുന്നു.ചോര ഒളിപ്പിച്ച മുഖവുമായി നടന്നു നീങ്ങിയ ഇന്ത്യന്‍ വിംഗ് കമാന്‍ഡറിനെ അപമാനിച്ച് പാക് നടി .

Leave a Reply

Your email address will not be published.