ഞങ്ങളെ ഉപദ്രവിക്കരുത് അഭിന്ദന്‍വര്‍ധമാനെ വിട്ടയക്കാമെന്ന് പാകിസ്ഥാന്‍.പാകിസ്ഥാന്‍പിടിയിലായ വിങ് കമാന്റര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കാന്‍ തയ്യാറാണെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി. അദ്ദേഹം പാകിസ്ഥാന്‍ മാധ്യമം ആയ ജിയോ ന്യൂസിനോടാണ് ഈ കാര്യം പറഞ്ഞത്.കാരണം പാക്കിന് ഏതെങ്കിലും തരത്തില്‍ ഉള്ള പിടി വാശി ഇല്ല ഇന്ത്യയുമായി ചര്‍ച്ചയ്ക് തയ്യാര്‍ ആണ് പ്രധാന മന്ത്രി നരേന്ദ്ര മോഡി ചര്‍ച്ചയ്ക് തയ്യാര്‍ ആയാല്‍ ആ നിമിഷം പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാന്‍ നരേന്ദ്ര മോഡിയെ ഫോണില്‍ വിളിക്കും എന്നാണ് ഇപ്പോള്‍ വിദേശ കാര്യ മന്ത്രി ഷാ മുഹമ്മദ് പറയുന്നത്.
ഒരു യുദ്ധതിനോ അതും അല്ലെങ്കില്‍ സംഘര്‍ഷത്തിനോ പാക് ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല.ഇന്ത്യയുമായിട്ടു അല്ല ഒരു രാജ്യവും ആയും അത്തരത്തില്‍ ഒരു സംഘര്‍ഷത്തിനു ഏര്‍പ്പെടാന്‍ പാകിസ്ഥാന് യാതൊരു താല്പര്യം ഇല്ല.