ഇന്ത്യയോടു കളിക്കല്ലേ വെറുതെ വിടില്ല ഉഗ്ര ശാസന ആവര്‍ത്തിച്ച് അമേരിക്ക രംഗത്ത് .വിന്‍ കമാന്‍ഡര്‍ അഭിനന്ദ് വര്‍ത്തമാനെ വെച്ചുള്ള പാകിസ്ഥാന്റെ വില പേശല്‍ തുടരവേ ഇന്ത്യയ്ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു കൊണ്ട് ലോക രാഷ്ട്രം ഒരുമിച്ചു നില്‍ക്കുന്നു.ഈ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിരിക്കുന്നത് ലോക പോലീസ് എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന അമേരിക്ക തന്നെയാണ്.അതി ശക്തമായ ഭാഷയില്‍ ഇന്ത്യയെ അപമാനിക്കാന്‍ ശ്രമിക്കരുത് എന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അമേരിക്ക.
ഇന്ത്യയെ തൊടരുത്.ഇന്ത്യയുടെ അതിര്‍ത്തി കടക്കരുത്.ഭീകര വാദികളെ സഹായിക്കുന്നത് നിര്‍ത്തിയെ മതിയാകു അതി കര്‍ശനം ആയ നിലപാട് തന്നെയാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്.ഭീകരര്‍ക്ക് ധന സഹായം നല്‍കുന്നതും സുരക്ഷ ഒരുക്കുന്നതും പാക്കിസ്ഥാന്‍ ആണെന്ന് എന്നും ആ പാക് ആഹ അടിയന്തിരമായി നിര്‍ത്തണം എന്നും ജയ്ഷ മുഹമ്മദ് അടക്കം ഉള്ള ഭീകര സംഘടനകളെ തീറ്റി പോറ്റുന്നത് ഉടന്‍ നിര്ത്തണം എന്നും അമേരിക്ക അതി ശക്തമായ ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി.
പാകിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക. ഭീകരര്‍ക്ക് സാമ്പത്തിക സഹായം ഒളിത്താവളം അടക്കമുള്ള സഹായങ്ങള്‍ പാകിസ്ഥാന്‍ നിര്‍ത്തണമെന്നും അമേരിക്ക. അതിര്‍ത്തി കടന്നുള്ള സൈനിക നീക്കം അവസാനപ്പിക്കണം. ഭീകരവാദത്തോട് ഇന്ത്യ നിശ്ശബ്ദരായിരിക്കില്ലെന്നും യുഎസിന്റെ മുന്നറിയിപ്പ്