ഇനി വിട്ടു വീഴ്ച ഇല്ല സബ്ബൂര്‍ണ്ണ യുദ്ധം സര്‍വ്വ സന്നാഹങ്ങളും ഒരുങ്ങുന്നു .ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ യുദ്ധം അനിവാര്യത എന്ന വിലയിരുതലിലെക്ക് ലോക മാധ്യമങ്ങള്‍ കടന്നിരിക്കുന്നു.പാക്കിസ്ഥാന്റെ കസ്ട്ടടിയില്‍ ഉള്ള ഇന്ത്യന്‍ വ്യോമ സേനയിലെ വിന്‍ കമാന്‍ഡര്‍ അഭിനന്ദ് ലഭിക്കേണ്ടത് യുദ്ധ തടവുകാരന്‍ എന്ന നിലയില്‍ ഉള്ള സുരക്ഷയും പരിഗണനയും ആണെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു കഴിഞ്ഞു.
അഭിനന്ദ് പാക് കസ്ട്ടടിയില്‍ ആണെങ്കിലും ഇന്ത്യ വിട്ടു വീഴ്ചക്ക് തയ്യാര്‍ ആവില്ല എന്ന് തന്നെയാണ് പാക് വിലയിരുത്തല്‍.
നിയന്ത്രണ രേഖക്ക് അടുത്ത് ഇന്ത്യ ബംഗറുകള്‍ നിയമിക്കുന്നു.യുദ്ധത്തിന്റെ അനിവാര്യതയില്‍ നാട്ടുകാരെ രക്ഷിക്കാന്‍ വേണ്ടിയാണ് ഇതേ എന്നാണ് പൊതുവേ ഉള്ള വിലയിരുത്തല്‍.അതിര്‍ത്തിയില്‍ 14000 ബംഗരുകള്‍ ഇന്ത്യ നിര്‍മിച്ചു എടുക്കുന്നുണ്ട്.ഇത് എല്ലാം പാകിസ്ഥാന്‍ നിരീക്ഷിച്ചു വരികയാണ്.യുദ്ധ ഭീതിയിലേക്ക് ഇന്ത്യ കടക്കും എന്നുള്ളത് കൊണ്ടാണ് പാകിസ്ഥാന്‍അവരുടെ വ്യോമ മേഖല അടച്ചത് എന്ന വിലയിരുത്തല്‍ ഉണ്ടാകുന്നു.പുല്‍വമ ആക്രമണ ശേഷം ജമ്മു കശ്മീരില്‍ സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്ക് ആയിരുന്നു.കഴിഞ്ഞ ദിവസം അത് നീക്കി .
സർവ്വ വിമാനങ്ങളും റദ്ദ് ചെയ്ത് പാക്കിസ്ഥാൻ; ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കുമുള്ള സർവ്വീസുകൾക്ക് നിയന്ത്രണവുമായി പ്രമുഖ വിമാനകമ്പനികൾ; അതിർത്തിയിൽ 14,000 ബങ്കറുകൾ സ്ഥാപിച്ച് ഇന്ത്യ; ഇരു രാജ്യങ്ങളിലും വമ്പൻ സേന വിന്യാസം; ഇന്ത്യൻ എയർഫോഴ്‌സ് വിങ് കമാണ്ടറെ കസ്റ്റഡിയിൽ വച്ച് ക്രൂരമായി പീഡിപ്പിക്കുന്നതിനാൽ മുഖം നോക്കാതെ അടിക്കാൻ ഉറച്ച് ഇന്ത്യ; ആക്രമണം പ്രതീക്ഷിച്ച് പാക്കിസ്ഥാൻ; സംയമനം പാലിക്കാണമെന്ന് അമേരിക്ക; ഇന്ത്യാ-പാക് യുദ്ധം ഉറപ്പെന്ന് സൂചിപ്പിച്ച് ലോക മാധ്യമങ്ങൾ