November 27, 2022

സർജിക്കൽ സ്ട്രൈക്ക് നടത്താൻ നോക്കിയ പാകിസ്ഥാൻ പോർവിമാനങ്ങളുടെ അവസ്ഥ കണ്ടോ

സർജിക്കൽ സ്ട്രൈക്ക് നടത്താൻ നോക്കിയ പാകിസ്ഥാൻ പോർവിമാനങ്ങളുടെ അവസ്ഥ കണ്ടോ.ബാലകൊട്ടിലെ ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ വ്യോമ അതിര്‍ത്തിയില് കടക്കാന്‍ പാക് വീമാനത്തിന്റെ ശ്രമം.ജമ്മു കശ്മീരിലെ ര്ജോവ് ജില്ലയില്‍ നശോര സെട്ടറിലെ പരിധിയിലെക്കാന് പാക് കടന്നു കയറ്റം ഉണ്ടായത്.ഇന്ത്യന്‍ വ്യോമ സേന തിരിച്ചടിച്ചതോടെ ഇവര്‍ അതിര്‍ത്തി കടന്നു തിരികെ പറന്നു.

വ്യോമ അതിര്‍ത്തിയില്‍ പെട്രോളിയം നടത്തിയ വീമാനങ്ങള്‍ ആണ് പാക് വീമാനത്തെ തുരത്തിയത്.അതെ സമയം ലെ ജമ്മു ശ്രീ നഗര്‍ പതാന്പൂര്‍ വീമാന താവളങ്ങള്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചു.സുരക്ഷാ കാരണങ്ങളാല്‍ ഈ വീമാന താവളങ്ങളില്‍ നിന്നുള്ള സര്‍വീസ് താല്‍കാലികം ആയി നിര്‍ത്തി വെക്കുകയും ചെയ്തു.യാത്ര വീമാനം അടക്കം ഉള്ളവ ഇവടെ തടഞ്ഞു വെച്ചിരിക്കുകയാണ്.ഇവിടങ്ങളില്‍ വ്യോമ നിരോധന മേഖലകള്‍ ആയി അനിശ്ചിത കാലത്തേക്ക് പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published.