December 6, 2022

ഇന്ത്യയുടെ മിറാഷ് 2000 നോട് എതിരിടാൻ വന്ന പാകിസ്താന്റെ F16 പോർവിമാനങ്ങളുടെ അവസ്ഥ കണ്ടോ

ഇന്ത്യയുടെ മിറാഷ് 2000 നോട് എതിരിടാൻ വന്ന പാകിസ്താന്റെ F16 പോർവിമാനങ്ങളുടെ അവസ്ഥ കണ്ടോ.പലക്കോട്ടു അടക്കം ഉള്ള മൂന്നു ഭീകര കേന്ദ്രം തകര്‍ത്ത വ്യോമ സേന നടപടിക്ക് ഇടെ പാക് വ്യോമ സേന വീമാനം തടയാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്.എന്നാല്‍ ഇന്ത്യയുടെ മിറാഷ് പോര്‍ വീമാനങ്ങളുടെ ശക്തി അറിഞ്ഞതോടെ പാക് വീമാനങ്ങള്‍ പിന്തിരിഞ്ഞു.

F16 യുദ്ധ വീമാനങ്ങള്‍ ആണ് ഇന്ത്യന്‍ ആക്രമണത്തെ തടയാന്‍ ആക്രമിച്ചത്.ഏതു പ്രതികൂല സാഹചര്യത്തിലും ശത്രു പാളയം തകര്‍ത്തു മുന്നേറാനും ബോംബുകള്‍ വര്‍ഷിക്കാനും കെല്‍പ്പുള്ള മിറാഷ് വീമാനങ്ങള്‍ ആക്രമണം നടത്തുമ്പോള്‍ പാക് യുദ്ധ വീമാനങ്ങള്‍ക്ക് പ്രതിരോധം അസാധ്യമായി.ഇതോടെ അവര്‍ പിന്മാറുക ആയിരുന്നു എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.

ഇന്ത്യയുടെ മിറാഷ് 2000 നോട് എതിരിടാൻ വന്ന പാകിസ്താന്റെ F16 പോർവിമാനങ്ങളുടെ അവസ്ഥ കണ്ടോ.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.