മറ്റൊരു ചരിത്ര നേട്ടം കൂടി അതിര്‍ത്തി കടന്ന പാക് ട്രോണ്‍ വെടിവെച്ചിട്ടു.ബാലകൊട്ടില്‍ ജയ്ഷെ മുഹമ്മദ് ഭീകരവാദികളെ അവരുടെ കമന്ടന്ന്റ് അടക്കം ഉള്ള അസര്‍ മസൂദിന്റെ ബന്ധു അടക്കം ഉള്ള അനേകം ഭീകരവാദികളെ കൊന്നതിനു ശേഷം തൊട്ടു പിന്നാലെ ഇന്ത്യ മറ്റൊരു വിജയം കൂടി നേടിയിരിക്കുന്നു.
രാവിലെ മൂന്നു മണിയോടെ ഇന്ത്യ അവിടെ കയറി ഭീകരരുടെ ക്യാബ് തകര്തത്തിനു തൊട്ടു പിന്നാലെ പാക്കിസ്ഥാന്റെ ഒരു ട്രോണ്‍ ഗുജറാത്ത് അതിര്‍ത്തി വഴി പ്രവേശിക്കാന്‍ ശ്രമിക്കുകയും അതിനെ ഇന്ത്യ അപ്പോള്‍ തന്നെ തകര്‍ക്കുകയും ചെയ്തിരിക്കുകയാണ്.പാകിസ്ഥാന്‍ ട്രോണ്‍ ഇന്ത്യ വെടിവെച്ചിട്ടു നിലത്തു ഇട്ടിരിക്കുകയാണ്.മറ്റൊരു ചരിത്ര നേട്ടം കൂടി അതിര്‍ത്തി കടന്ന പാക് ട്രോണ്‍ വെടിവെച്ചിട്ടു.കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
