അതിര്‍ത്തി കടന്നു പോര്‍ വീമാനം തിരിച്ചടിക്കുന്നു പാക്കിസ്ഥാന്‍ നെട്ടോട്ടത്തില്‍ .ഇന്ത്യന്‍ വ്യോമ സേന അതിര്‍ത്തി കടന്നു എന്ന് പാകിസ്ഥാന്റെ അവകാശ വാദം.പാകിസ്ഥാന്‍ സേന വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ആണ് അദ്ധേഹത്തിന്റെ ട്വിടറില്‍ ഈ കാര്യം വ്യക്തം ആക്കിയത്.തിരിച്ചടി തുടങ്ങിയതോടെ വീമാനങ്ങള്‍ തിരിച്ചു പറന്നു എന്നും ആസിഫ് ഗഫൂര്‍ പറയുന്നു.
ഇന്ത്യൻ വ്യോമസേന അതിർത്തി കടന്നുവെന്ന് ആരോപിച്ച് പാക്കിസ്ഥാൻ; പുൽവാമയ്ക്ക് പകരം വിട്ടാൻ അതിർത്തി കടന്ന് ഇന്ത്യൻ വ്യോമ സേന ആക്രമണം തുടങ്ങിയെന്ന സൂചന നൽകി പാക് സൈനിക വക്താവിന്റെ ട്വീറ്റ്; നിയന്ത്രണ രേഖയിൽ എങ്ങും അതിരൂക്ഷമായ വെടിവയ്‌പ്പ്; ജനവാസ കേന്ദ്രങ്ങളേയും അക്രമിക്കാൻ പാക് ശ്രമം; പുൽവാമയിൽ ആർഡിഎക്‌സ് എത്തിയത് അതിർത്തി കടന്നുവെന്ന് തെളിയിച്ച് അന്വേഷണ സംഘം; സമാധാനത്തിന് ഒരുവസരം ഇമ്രാൻ കേണപേക്ഷിച്ചിട്ടും നൽകാതെ ഇന്ത്യ; ഭയന്ന് വിറച്ച് പാക്കിസ്ഥാൻ.