November 27, 2022

മുഷാറഫ് ഉള്ള കാര്യം പറഞ്ഞു ഇന്ത്യയെ ചൊറിയാന്‍ പോകരുത് മുട്ടന്‍ പണി കിട്ടും

മുഷാറഫ് ഉള്ള കാര്യം പറഞ്ഞു ഇന്ത്യയെ ചൊറിയാന്‍ പോകരുത് മുട്ടന്‍ പണി കിട്ടും .പുല്‍വാമ ഭീകര ആക്രമണത്തിനു ശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഉള്ള ബന്ധം ഓരോ ദിവസം കഴിയും തോറും കൂടുതല്‍ വഷളായി കൊണ്ടിരിക്കുകയാണ്.ഒരു യുദ്ധ ഭീതി പാകിസ്ഥാന് തന്നെ ഉണ്ട് എന്നത് അവരുടെ നേതാക്കളുടെ പ്രസ്താവനകളില്‍ നിന്നും നമുക്ക് മനസിലാക്കാന്‍ സാധിക്കുന്നു.

ഇപ്പോള്‍ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ് ഒരു പ്രസ്താവന നടത്തിയിരിക്കുകയാണ്.പാകിസ്ഥാന്‍ ഒരു ബോമ്പിട്ടാല്‍20 എണ്ണം തിരിച്ചിട്ട് ഇന്ത്യപാകിസ്ഥാനെ തവിടുപൊടിയാക്കും എന്നാണ് ഇപ്പോള്‍ അദേഹം പറയുന്നത്.

ഒരു യുദ്ധ ഭീതി നില നില്‍ക്കുന്നത് കൊണ്ട് മാത്രമാണ് അവര്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തുന്നത്.അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്.ഈ സാഹചര്യത്തില്‍ ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ബന്ധം കൂടുതല്‍ വഷളാവുകയാണ്.ഇപ്പോള്‍ ഒരു ആറ്റംബോംബ്മായി നാം ഇന്ത്യയെ ആക്രമിച്ചാല്‍ നമ്മുടെ അയല്‍ രാജ്യമായ ഇന്ത്യ 20 ബോംബ്‌ ഇട്ടു കൊണ്ട് നമ്മെ പൂര്‍ണ്ണമായും ഇല്ലാതെ ആക്കും.
മുഷാറഫ് ഉള്ള കാര്യം പറഞ്ഞു ഇന്ത്യയെ ചൊറിയാന്‍ പോകരുത് മുട്ടന്‍ പണി കിട്ടും .കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published.