November 27, 2022

ഇന്ത്യ പണി തുടങ്ങി മൂന്നു എണ്ണത്തിനെ തട്ടികൊണ്ട് ആചാര വെടി

ഇന്ത്യ പണി തുടങ്ങി മൂന്നു എണ്ണത്തിനെ തട്ടികൊണ്ട് ആചാര വെടി.ജമ്മു കാശ്മീരില്‍ ഭീകരരും സൈന്യവും തമ്മില്‍ ഉള്ള ഏറ്റുമുട്ടലില്‍ മൂന്നു ജയ്ഷെ മുഹമ്മദ്‌ തീവ്രവാദികളെ സൈന്യം വധിച്ചു.ഇപ്പോഴും ഏറ്റുമുട്ടല്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു.ദൌര്‍ഭാഗ്യഗരമായ ഒരു സംഭവം കൂടി ഈ ഏറ്റുമുട്ടലിന് ഇടയില്‍ ഉണ്ടായി.ഡി വൈ എസ് പി ആയ അമര്‍ താകൂര്‍ കൊല്ലപ്പെട്ടു എന്നതാണ് ഏറ്റവും ദൌര്‍ഭാഗ്യഗരമായ ഒരു സംഭവം.
ഭീകരരുടെ പ്രത്യാക്രമണത്തില്‍ ആണ് അദേഹം കൊല്ലപ്പെട്ടത്.മാത്രമല്ല മേജര്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തു.

പരിക്കേറ്റ ഇവരെ ശ്രീ നഗറില്‍ ഉള്ള 92 ബെയ്യ്സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.ഒളിച്ചിരുന്ന മൂന്നു ജയ്ഷെ മുഹമ്മദ്‌ ഭീകരരെയാണ് സേന വധിച്ചത്.പീ ആര്‍ എഫ് എയും കര സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഈ മൂന്നു പേരെയും വധിച്ചത്.മേഖലയില്‍ ഇപ്പോഴും ഭീകരര്‍ ഒളിച്ചു ഇരിപ്പുണ്ട് എന്നാണ് സൈന്യത്തിന് ലഭിക്കുന്ന വിവരം.

മൂന്ന് ജയ്‌ഷെ മുഹമ്മദ് ഭീകരരെ സംയുക്ത സേന വധിച്ചു. ഭീകരരുടെ പ്രത്യാക്രമണത്തില്‍ ഡിവൈഎസ് പി കൊല്ലപ്പെട്ടു. ഒരു മേജര്‍ക്കും നാല് സൈനികര്‍ക്കും പരിക്ക്. സിആര്‍പിഎഫ്, കരസേന, എസ്ഒജി എന്നിവയുടെ സംയുക്ത നീക്കത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published.