പലര്‍ക്കും ഉള്ള ഒരു സംശയം ആണ് ഇന്ത്യന്‍ ആര്‍മി എന്ത് കൊണ്ടാണ് കശ്മീര്‍ ഉള്ള മുസ്ലിംകളെ വേട്ടയാടുന്നത് എന്നുള്ളത് അതിനുള്ള മറുപടി ആയി ഇരു മുസ്ലിം യുവാവ് തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഉള്ള നജീബാണ് ലൈവിലൂടെ വന്നു ഇങ്ങനെ സംഭവിക്കാന്‍ ഉള്ള കാരണം തുറന്നു പറയുന്നത്.ഇപ്പോള്‍ സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നു.
പേര് പറയാനും കാരണം ഉണ്ട്.ഇപ്പോള്‍ വാട്സ്സാപ്പ് ഫെയ്സ്ബുക്കില്‍ കുറച്ചു ദിവസം ആയി മിലിട്ടറിയില്‍ ഉള്ള ആളുകള്‍ മുസ്മികളെ ഉപദ്രവിക്കുന്ന ഫോട്ടോസ് വൈറല്‍ ആയി ഷയര്‍ ചെയ്ത് കൊണ്ടിരിക്കുന്നു.അതിന്റെ കൂടെ ഇന്ത്യന്‍ പട്ടാളം കാശ്മീരില്‍ ഉള്ള മുസ്ലിംകളെ കൊന്നൊടുക്കുന്നു എന്ന വോയിസും അതിന്റെ കൂടെ കുറച്ചു ഫോട്ടോ ഷയര്‍ ചെയ്ത് വരുന്നു.അത് കൊണ്ടാണ് പാക്കിസ്ഥാന്‍ ഇന്ത്യയില്‍ ബോബ് ഇട്ടതു എന്നെല്ലാം പലരും പറഞ്ഞു കണ്ടു വരുന്നു.
പറയാന്‍ ആഗ്രഹിച്ചത് എന്തെന്ന് ചോദിച്ചാല്‍ കശ്മീരിലെ സാഹചര്യം ഞാന്‍ പഠിച്ചിടത്തോളം അതായത് ഞാന്‍ മനസിലാക്കിയടത്തോളം ഇന്ത്യയുടെ നെഞ്ചകം പിളര്‍ത്താന്‍ ബോംബ് നിര്‍മിക്കാനും അവരടെ ക്യാബ് സ്ഥിതി ചെയ്യാനും കാശ്മീരില്‍ ഉള്ള സഹാവാസികള്‍ അതിനു വേണ്ടി ഒത്താശ ചെയ്ത് കൊടുക്കുമ്പോള്‍ ഇന്ത്യന്‍ സൈന്യം കയ്യും കെട്ടി നോക്കി നില്‍ക്കണോ എന്നിട്ട് ഇത് പോലെ നമ്മുടെ ജവാന്മാര്‍ മരിച്ചു വീഴണം എന്ന് പറയുന്നതിന് വേണ്ടിയാണോ നിങ്ങള്‍ ആ വോയിസ് അത് പോലെ ഫോട്ടോസ് ഷയര്‍ ചെയ്യുന്നത്.
