ആയുധം വെച്ച് കീഴടങ്ങുക അല്ലെങ്കില്‍ മരിക്കാന്‍ ഒരുങ്ങുക ഉഗ്ര ശാസനയുമായി സേന.സാധാരണ സേന ഇത്തരം അഭിപ്രായ പ്രകടനം നടത്തുന്നതില്‍ നിന്നും മാറി നില്‍ക്കുകയാണ് ചെയ്യാര്‍.എന്നാല്‍ കശ്മീര്‍ ചുമതല ഉള്ള ചിനാർകോർപ്‌സ് കമാൻഡർ ധില്ലൻ ഇന്ന് പത്ര സമ്മേളനം നടത്തി സൈന്യത്തിന്‍റെ ശക്തി വിളിച്ചു പറയുക മാത്രമല്ല ഭീകരര്‍ക്ക് അന്ത്യ ശാസനം നല്‍കിയിരിക്കുന്നു.
ഇനി ഒരു ദയയും ധാഷിന്യവും ഇന്ത്യന്‍ സെനയില്‍ നിന്നും പ്രതീക്ഷിക്കേണ്ട.നിങ്ങള്‍ക്ക് അവസാനത്തെ അവസരം ആണിത്.ഇതിനു സമയം തരുന്നില്ല ആയുധം വെച്ച് കീഴടങ്ങാം.രാജ്യത്തോട് യുദ്ധം ചെയാന്‍ ഇനി ആരെയും അനുവദിക്കില്ല.നിങ്ങള്‍ക്ക് മനുഷ്യര്‍ ആയി ജീവിക്കണം എങ്കില്‍ നിങ്ങളുടെ കയ്യില്‍ ഇരിക്കുന്ന ആയുധം വെച്ച് കീഴടങ്ങുക.നിങ്ങള്‍ക്ക് സുരക്ഷ ഒരുക്കാം.അല്ലെങ്കില്‍ കൊല്ലാന്‍ ഞങ്ങള്‍ക്ക് റെഡി ആയി ഇരിക്കുകയാണ്.മരിക്കാന്‍ നിങ്ങളും റെഡി ആയി ഇരിക്കുക.ഒരു വിട്ടു വീഴ്ചയും ഇല്ല എന്ന് കൃത്യമായി സൈനിക മേധാവി കശ്മീര്‍ ചുമതല ഉള്ള സേനാ മേധാവി പറയുന്നു.
കാശ്മീരിൽ ഇനി തോക്കെടുത്താൽ തീർക്കും; വിഘടനവാദത്തിന്റെ പേരിൽ താഴ്‌വരയിൽ ഇറങ്ങുന്നവരെ ഇല്ലാതാക്കുമെന്നും അതിന് മുമ്പ് കീഴടങ്ങണമെന്നും ഭീകരർക്ക് അന്ത്യശാസനം നൽകി കരസേന; സ്വന്തം കുഞ്ഞുങ്ങളെ തീവ്രവാദത്തിന് ഇറക്കിവിട്ടാൽ കരയേണ്ടിവരുമെന്ന് അമ്മമാർക്കും മുന്നറിയിപ്പ്; കാശ്മീർ ചരിത്രത്തിൽ ആദ്യമായി മേഖലയെ ഭീകരമുക്തമാക്കാൻ ഓപ്പറേഷൻ തുടങ്ങി ഇന്ത്യൻ സൈന്യം; ഖാസി ഉൾപ്പെടെ മൂന്നു കമാൻഡർമാർ മരിച്ചതോടെ ജയ്‌ഷെയുടെ ഇന്ത്യൻ തലയരിഞ്ഞെന്നും ചിനാർകോർപ്‌സ് കമാൻഡർ ധില്ലൻ