November 28, 2022

അമേരിക്ക മുതല്‍ ഭൂട്ടാന്‍ വരെ ഇന്ത്യക്ക് പിന്നില്‍ കൈവിടരുത് എന്ന് കെഞ്ചി പാകിസ്ഥാന്‍

അമേരിക്ക മുതല്‍ ഭൂട്ടാന്‍ വരെ ഇന്ത്യക്ക് പിന്നില്‍ കൈവിടരുത് എന്ന് കെഞ്ചി പാകിസ്ഥാന്‍.പുല്‍വാമയില്‍ ഇന്നലെ ഉണ്ടായ ഭീകര ആക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാന് ലോക രാജ്യങ്ങള്‍ക്ക് ഇടയില്‍ ഒറ്റപ്പെടുന്നു.ഇന്ത്യ നിരവധി രാജ്യമാണ് ഓരോ മണിക്കൂര്‍ കഴിയുമ്പോള്‍ പിന്തുണയുമായി രംഗത്ത് വരുന്നത്.
പ്രമുഖ ലോക രാജ്യം എല്ലാം പാക്കിസ്ഥാനെ അപലപിച്ചും ഇന്ത്യയെ പിന്തുണചു കൊണ്ട് രംഗത്ത് വന്നു കൊണ്ടിരിക്കുകയാണ്.

പാകിസ്ഥാനുമായി ഉള്ള സൌഹ്യദ പദവി ഇന്ത്യ ഇന്ന് ഉപേക്ഷിച്ചു.ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ എന്നാ ഇന്ത്യന്‍ വാദം ലോകത്തിനു മുന്നില്‍ ഉള്ള എല്ലാ രാജ്യവും ശെരി വെക്കുന്നു.അത് തന്നെയാണ് ഇന്ത്യക്ക് ഇത്ര മാത്രം പിന്തുണ ലഭിക്കാന്‍ ഉള്ള കാരണം.ഈ പ്രതിസന്ധി സമയം സുഹൃത്തുക്കള്‍ ആയി ഇന്ത്യക്ക് ഒപ്പം നില്‍ക്കും എന്നാണ് ഇസ്രായില്‍ രാജ്യത്തിന്റെ നിലപാട്.

ആക്രമണത്തിനെ ശക്തമായി അപലപിക്കുന്നു എന്ന് ഇസ്രായേലിന്റെ അംബാസിടര്‍ ലോര്‍ മാല്‍ക്ക അറിയിച്ചു.ഒപ്പം തന്നെ ഇന്ത്യക്ക് ഒപ്പം നിന്ന് കൊണ്ട് ഭീകരരെ അടിച്ചമര്‍ത്തുക തന്നെ ചെയും എന്ന് ഇന്ത്യയിലെ അമേരിക്കന്‍ അബാസിടാര്‍ കേന്നദ് ജെസ്ട്ടര്‍ അറിയിച്ചു.അമേരിക്കയുടെ ഏക പക്ഷിയമായ പിന്തുണ ഇന്ത്യക്ക് ഇതോടെ ലഭിച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published.