മതവികാരം വ്രണപ്പെടുത്തിയതിന് ലിബിയെ അറസ്റ്റ് ചെയ്തേക്കും.മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ലിബി സെബാസ്റ്റ്യനെതിരെ കുറ്റം നിലനിൽക്കുമെന്ന് കോടതി; കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യതയെന്നും സിജെഎം; ശബരിമലയിൽ ആചാര ലംഘനത്തിന് ആദ്യമെത്തിയ ആക്ടിവിസ്റ്റിനും ജയിൽവാസം ഒരുങ്ങിയേക്കും.
ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ കൊടുക്കാൻ ലിബി സെബാസ്റ്റ്യനും; രഹ്നാ ഫാത്തിമയ്ക്ക് പിന്നാലെ ശബരിമല വിവാദത്തിൽ മറ്റൊരു ആക്ടിവിസ്റ്റും കുരുക്കിൽ ആവുകയാണ്.
ശബരി മലയുമായി ബന്ധപ്പെട്ടു കൊണ്ട് ഹിന്ദു മത വികാരം വ്രണപ്പെടുത്തി എന്ന കേസ് നേരിടുന്ന ലിബി സെബാസ്റ്റ്യന്‍ അറസ്റ്റില്‍ ആയെക്കാന്‍ സാധ്യത കൂടുന്നു.
ലിബി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ അപേക്ഷ എറണാകുളം പ്രിനിസിപ്പല്‍ സെക്ഷന്‍ കോടതി തള്ളിയതോടെ ആണ് ഇത് മത സ്പര്‍ധ വാഴ്ത്തുക വ്യക്തിയുടെ മത വികാരം വ്രണപ്പെടുത്തുക സമൂഹ മാധ്യമം വഴി ആക്ഷേപിക്കുന്ന സന്ദേശം പ്രച്ചരിപ്പിക്കുക എന്നി കുറ്റങ്ങള്‍ കേസില്‍ സെന്റര്‍ പോലീസ് ചുമത്തിയിരുന്നു.2018 ഒക്ടോബര്‍ 15 നും ഡിസംബര്‍ 18നും ആയിരുന്നു ഇവര്‍ പോസ്റ്റ് ഇട്ടത്.മാധ്യമങ്ങളില്‍ പ്രച്ചരിപ്പിച്ചതിനു പ്രഥമ ദ്രിഷ്ട്ടിയാല് കേസ് ഉണ്ടെന്നു കുറ്റം ഗൌരവം ഏറിയത് ആണെന്നും കസ്റ്റടിയില്‍ ചോദ്യം ചെയ്യണം എന്നും ഉത്തരവില്‍ പറയുന്നു.