രെഹ്ന ഫാത്തിമയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ കോടതി ശിക്ഷ വിധിച്ചു.രഹന ഫാത്തിമ ശബരി മലയില്‍ പ്രായ ഭേദമെന്യ എല്ലാവര്ക്കും പ്രവേശനം നടത്താം എന്ന് സുപ്രിം കോടതി ഉത്തരവ് പുറപ്പെടുവിച്ച ശേഷം കൂടുതല്‍ കേള്‍ക്കുന്ന പേരാണ് രഹന ഫാത്തിമ.
ശബരി മലയില്‍ ദര്‍ശനം നടത്താന്‍ ഒരുങ്ങി മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ രഹന ഫാത്തിമക്ക് കോടതിയില്‍ ഒരു ദിവസം നില്ക്കാന്‍ കല്‍പ്പിച്ചു കോടതി.ചെക്ക് കേസില്‍ പ്രതി ആയ രഹന്‍ ഫാത്തിമ വാറണ്ട് ഉണ്ടായിട്ടും കോടതിയില്‍ ഹാജരാവതതിനെ തുടര്‍ന്ന് ആയിരുന്നു ശിക്ഷാ നടപടി കോടതി എടുത്തത്.
ആദിത്യ ഫൈനാന്‍സ് ഉടമ അനില്‍ കുമാര്‍ നല്‍കിയ ചെക്ക് കേസില്‍ അറസ്റ്റ് വാറണ്ട് പുര്‍പ്പെടുവിചിരുനു.
എന്നാല്‍ മുന്പ് കേസ് പരിഗണിച്ചപ്പോള്‍ ഒന്നും പ്രതി കോടതിയില്‍ ഹാജരായില്ല.ഇതിനെ തുടര്‍ന്ന് ആയിരുന്നു കോടതിയുടെ നടപടി.ഹൈക്കോടതി മുഖാന്തിരം സാബ്ബതികമായ പരാതിയില്‍ തീര്‍പ്പ് ഉണ്ടാക്കിയ ശേഷം ആയിരുന്നു രഹന ആലപ്പുഴ സി ജെ എം കോടതിയില്‍ കീഴടങ്ങിയത്.ഇതിനിടെ ശബരി മല ദര്‍ശനം നടത്താന്‍ പോലീസ് സംരക്ഷണം നല്‍കിയത് വാറണ്ട് നില നില്ല്കെയാണ് എന്ന് ഈ കേസിലൂടെ വ്യക്തമായി എന്നും ആരോപണം ഉണ്ട്.നേരത്തെ മതത്തിനു എതിരെ സംസാരിച്ച പേരില്‍ രഹനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.