March 30, 2023

ക്രൂരത വിനോദമാക്കിയ സ്ത്രീ ഗാന്ധിജിയെ വീണ്ടും വെടിവെച്ച സ്ത്രീ ആരാണെന്നറിയാമോ

ക്രൂരത വിനോദമാക്കിയ സ്ത്രീ ഗാന്ധിജിയെ വീണ്ടും വെടിവെച്ച സ്ത്രീ ആരാണെന്നറിയാമോ.മഹാത്മാ ഗാന്ധിജിയുടെ കൊലപാതക ദിനം ആഘോഷമാക്കി മഹാത്മാ ഗാന്ധിയുടെ രൂപത്തിന് നേരെ തോക്ക് ചൂണ്ടി വെടി വെച്ച് ആഘോഷിച്ച ഹിന്ദു മഹാ സഭ നേതാവ് പൂജ ശകുന്‍ പാണ്ടേ ക്രൂരതകള്‍ വിനോദമാക്കി ഹിന്ധുത്യ രാഷ്ട്രീയ നേതാവ്.

ഉത്തര പ്രദേശിലെ വിവിധ കലാപങ്ങള്‍ക്കും കൂട്ട ആക്രമങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ഹിന്ദു മഹാ സഭയും പൂജ പണ്ടെയും ആയിരുന്നു.
ഇത് വരെ മൂന്നൂറില്‍ അധികം കലാപമാണ്‌ ഹിന്ദു മഹാ സഭ നടത്തിയത്.ഭൂരിപക്ഷ കലാപത്തിലും ന്യൂനപക്ഷ വിഭാഗം കൊല്ലപ്പെടുകയും നാട് കടതപ്പെടുകയും ചെയ്തു.ഉത്തര്‍ പ്രദേശിലും ഡല്‍ഹിയിലും ആയി നിരവധി അനുയായികള്‍ പൂജ പണ്ടേയ്ക്ക് ഉണ്ട്.മദ്യവും മയക്കു മരുന്നും നല്‍കിയാണ്‌ ഹിന്ദു മഹാ സഭ അനുയായികളെ വശീകരിക്കുന്നത്.ഹിന്ദു കോട്ട് എന്ന പേരില്‍ സദാചാര പോലീസ് പ്രവര്‍ത്തനം നടത്താന്‍ പ്രാദേശിക കൂട്ടം ഇവര്‍ക്ക് കീഴില്‍ ഉണ്ട്.

ഗോഡ്സേയുടെ കാലത്ത് താന്‍ ജീവിച്ചിരുന്നു എങ്കില്‍ താന്‍ ആയിരിക്കും ഗാന്ധിജിയെ വധിക്കുക എന്ന് കഴിഞ്ഞ വര്ഷം പൂജ പാണ്ടേ പറഞിരുന്നു.വിവാഹിത ആയ പൂജ ഭര്‍ത്താവിന്റെ കൂടെ അല്ല ജീവിക്കുന്നത്.അനുയായികളെ കൂടെ മീററ്റിലെ ആശ്രമത്തിലാണ് ജീവിക്കുന്നത്.
ഉത്തര് പ്രദേശില്‍ ഗാന്ധി വധത്തെ പ്രകീര്‍ത്തിച്ചു ഹിന്ദു മഹാ സഭ പ്രവര്‍തകര്‍ക്ക് എതിരെ കേസ് എടുത്തു.കണ്ടാല്‍ അറിയാവുന്ന നാല് പേര്‍ അടക്കം 12 പേര്‍ക്ക് എതിരെ കേസ് എടുത്തു.

Leave a Reply

Your email address will not be published.