November 29, 2022

അവിവാഹിത പെന്‍ഷന്‍ ഞങ്ങള്‍ക്കും വേണം ഞെട്ടിച്ച്‌ കന്യാ സ്ത്രീകള്‍

പാവങ്ങൾ അവരുടെ ദുരിതങ്ങൾ ആരു കാണാൻ അവിവാഹിത പെന്‍ഷന്‍ അനുവദിക്കണമെന്ന് ആവശ്യവുമായി ഒരുകൂട്ടം കന്യാസ്ത്രീകൾ രംഗത്ത് തിരുവനന്തപുരം മുട്ടിട സെൻറ് ആൻഡ് കോൺവെൻറ്ലെ വയോധികര് ആയ കന്യാസ്ത്രീകളാണ് വ്യത്യസ്തമായ അപേക്ഷയുമായി രംഗത്തുവന്നിരിക്കുന്നത് തങ്ങൾ കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിൽ ആണെന്നും മരുന്നിനും മറ്റുമായി നല്ല ചിലവ് ഉണ്ടെന്നും അവിവാഹിതർക്ക് ഉള്ള പെൻഷൻ തടഞ്ഞു വെക്കരുത് എന്നും അപേക്ഷയിൽ ഇവർ വ്യക്തമാക്കുന്നു.

60 വയസ്സ് പിന്നിട്ട കന്യാസ്ത്രീകൾക്ക് നിലവിൽ വാർധക്യ പെൻഷൻ നൽകി വരുന്നുണ്ട് പ്രത്യേക സാഹചര്യം മൂലം വിവാഹിതരായി കഴിയാത്ത സ്ത്രീകൾക്ക് മാസവും 11,000 രൂപ നൽകുന്നുണ്ട് അതിനാൽ കന്യാസ്ത്രീകളുടെ ഈ ആവശ്യത്തിന് കോർപറേഷന് സര്‍കാറിൻറെ ഉപദേശം വേണ്ടിവരും അപേക്ഷ ശ്രദ്ധയിൽപെട്ടാൽ നിയമവശം പരിശോധിച്ച് അടിയന്തരമായി തീർപ്പ് കൽപ്പിക്കും മേയർ പറഞ്ഞു.
എന്നാൽ മത പരമായി വിശ്വാസത്തിൻറെ ഭാഗമായി മനപ്പൂർവ്വം വിവാഹം ഒഴിവാക്കിയ ഇവർ അവിവാഹിത പെന്ഷന് അർഹരാണോ എന്ന് പരിശോധിക്കേണ്ടി വരും എന്നും മേയർ വ്യക്തമാക്കി.

നിലവിൽ സന്യാസ സഭയാണ് പ്രായമായ കന്യാസ്ത്രീകൾക്കും വയോധികർക്കും ചിലവിനായി പണം നൽകുന്നത് എന്നാൽ ആദ്യമായാണ് പെൻഷൻ വേണമെന്ന് ആവശ്യവുമായി ഇവർ രംഗത്തുവരുന്നത് കന്യസ്ത്രീകളുടെ ആവശ്യത്തെ സഭ ശക്തമായി എതിര്‍ക്കുന്നു . മറ്റാരുടെയോ പ്രേരണയിൽ ഉത്തരം ആവശ്യം ഉയർത്തിയത് ആണെന്നും സഭ അനുവദിക്കില്ലെന്നും ലത്തീൻ തിരുവനന്തപുരം അധികൃതർ പറഞ്ഞു ബിശപ്പ് ഫാദർ ഫ്രാങ്കോ മുളയ്ക്ലിന്റെ പീഡനക്കേസ് ഓടെ അനുബന്ധിച്ചാണ് ചില അച്ചന്മാർ ക്ക് എതിരെ ഗുരുതര ആരോപണം കന്യാസ്ത്രീകൾ രംഗത്ത് വന്നത്.

ഫ്രാങ്കോക്ക് എതിരെ സമരം നടത്തിയ കന്യാസ്ത്രീകളെ അടുത്തിടെ സ്ഥലംമാറ്റി സമരത്തിന് നേതൃത്വം നൽകിയ സിസ്റ്റർ അനുപമ ഉൾപ്പെടെ നാലുപേരെയാണ് വിവിധ ഇടങ്ങളിലേക്ക് സ്ഥലംമാറ്റിയത് എന്നാൽ ഇത് സ്വാഭാവിക നടപടി മാത്രമാണെന്നാണ് സഭയുടെ വിശദീകരണം എന്നാൽ സ്ഥലംമാറ്റ ഉത്തരവ് പ്രതികാരനടപടി ആണെന്ന് എന്നും കുറവിലങ്ങാട് മഠം വിട്ടുപോവില്ല എന്നും കന്യാസ്ത്രീകൾ പ്രതികരിച്ചിരുന്നു എന്നാൽ പീഡന പരാതി നൽകിയ കന്യാസ്ത്രീകൾക്ക് സ്ഥലം മാറ്റമില്ല ഇവർ കുറവിലങ്ങാട് തുടരും സ്ഥലംമാറ്റം ലഭിച്ച് കന്യാസ്ത്രീകളോട് 2018 മാർച്ചിൽ ഇതേ സ്ഥലങ്ങളിലേക്ക് പോകാൻ നിർദ്ദേശിച്ചത് ആയിരുന്നു എന്നും അതിനാൽ ഇപ്പോഴത്തെ സ്ഥലം മാറ്റം സ്വാഭാവിക നടപടിയാണെന്നും വിശദീകരിക്കുന്നു സ്ഥലംമാറ്റ ഉത്തരവ് പ്രതികാരനടപടി ആണെന്നാണ് സ്ത്രീകൾ പ്രതികരിച്ചിരുന്നത് അതിനു പിന്നാലെയാണ് പെൻഷനുവേണ്ടി തിരുവനന്തപുരത്തെ കന്യാസ്ത്രീകൾ വന്നത്

കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ Malayali Vartha യുട്യൂബ് ചാനല് സന്ദര്‍ശിക്കുക

Leave a Reply

Your email address will not be published.