IAS നേടിയപ്പോള്‍ താഴ്ന്ന ജാതിക്കാരി കാമുകിയെ വേണ്ടെന്നുവച്ച യുവാവിന് ഒടുവില്‍ കിട്ടിയതു കണ്ടോ?സ്വന്തം കാമുകിയോ കാമുകനോ വലിയ നിലയില്‍ എത്തണം എന്ന് ആഗ്രഹിക്കാത്തവര്‍ കാണില്ല.വലിയ നിലയില്‍ ഇതു കഴിഞ്ഞാല്‍ പങ്കാളിയെ ചതിക്കുന്നവരും കുറവല്ല.ഇപ്പോള്‍ ആന്ദ്ര പ്രദേശില്‍ നിന്നും എത്തുന്നത് അത്തരത്തില്‍ ഉള്ള ഒരു വാര്‍ത്തയാണ്.താഴ്ന ജാതിക്കാരിയെ രഹസ്യ വിവാഹം ചെയ്ത ശേഷം ഐ എ എസ് കാരന് ആയപ്പോള്‍ അത് വേണ്ടെന്നു വെച്ച യുവാവിനു കിട്ടിയ എട്ടിറെ പണിയുടെ കഥയാണ് ഇത്.ആണ്ട്രാ പ്രദേശിലെ കടപ്പ സ്വദേശി ആയ മഹേഷ് റെഡ്ഡിയാണ് ഇതിലെ കഥാ നായകന്.താഴ്ന്ന ജാതിയില്‍ പെട്ട ഭവാനിയുമായി പ്രണയത്തില്‍ ആയിരുന്നു.2018 ഫെബ്രുവരി 2 നു ആയിരുന്നു ഇരുവരും തമ്മില്‍ ഉള്ള വിവാഹം നടന്നത്.ബന്ധുക്കളെ ഒന്നും അറിയിക്കാതെ ഉള്ള രഹസ്യ വിവാഹം ആയിരുന്നു അത്.വിവാഹത്തെ കുറിച്ച് വീട്ടുകാരോട് പറയാന്‍ ഭവാനി എപ്പോഴും റെഡ്ഡിയെ നിര്‍ബന്ധിച്ചിരുന്നു.IAS നേടിയപ്പോള്‍ താഴ്ന്ന ജാതിക്കാരി കാമുകിയെ വേണ്ടെന്നുവച്ച യുവാവിന് ഒടുവില്‍ കിട്ടിയതു കണ്ടോ?
