കാമുകന്‍റെ ചതി പ്രണയിച്ചവനുമായി കല്യാണം ഉറപ്പിച്ച പെണ്‍കുട്ടി ജീവനൊടുക്കി പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍

പ്രണയിക്കുന്ന കാമുകന്മാര്‍ പലര്‍ക്കും ജീവനാണ് അവരില്‍ നിന്നുണ്ടാകുന്ന ചില വാക്കുകള്‍ പോലും അവരെ വല്ലാതെ വേദനിപ്പിക്കും എന്നിരുന്നാലും സ്നേഹിക്കുന്ന വ്യക്തിയെ അവര്‍ക്ക് ജീവനാണ് ദിവസങ്ങള്‍ക്കു മുന്‍പ് കഴിഞ്ഞ സംഭവം മാതപ്താക്കളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി ഒരുപാട് കാലത്തെ പ്രണയത്തിനൊടുവില്‍ മകളുടെ സന്തോഷത്തിനു വേണ്ടി ഇഷ്ട്ടപ്പെട്ട ആളെ തന്നെ വിവാഹം ചെയ്യാന്‍ വീട്ടുകാര്‍ സമ്മതിച്ചു എന്നാല്‍ വിവാഹം ഉറപ്പിച്ച ശേഷം നടന്നത് കേള്‍ക്കുന്നവരെ വേദനിപ്പിക്കുന്ന സംഭവങ്ങള്‍ ആയിരുന്നു.

നമ്മള്‍ ഒരുപാട് സ്നേഹിക്കുന്നു എന്ന് കരുതുന്ന ആളുകള്‍ മറ്റെന്തിനോ വേണ്ടി ജീവന് തുല്യം സ്നേഹിക്കുന്ന നമ്മളെ മറക്കാന്‍ തയ്യാറാകും അത് നമ്മുടെ ജീവിതത്തില്‍ എത്രമാത്രം വേദന സമ്മാനിക്കുമെന്ന് അവര്‍ മനസ്സിലാക്കിയെന്നു വരില്ല. നമ്മുടെ ജിവിതം എത്രമാത്രം സുന്ധരമാക്കിയോ അതിനു കാരണം ആരാണോ അവര്‍ തന്നെ നിങ്ങള്‍ക്ക് മറക്കാന്‍ കഴിയാത്ത വേദന തന്നിരിക്കും ഇവിടെ അതാണ്‌ നടന്നത് സംഭവത്തിന്‌ ശേഷം ചന്ദനയുടെ കൂട്ടുകാരിയുടെ വാക്കുകള്‍ ഇങ്ങനെയാണ്.

ഇപ്പോഴും വിശ്വസിക്കാൻ സാധികുന്നില്ല അവൾ ഇന്ന് ഈ ഭൂമിയിൽ ഇല്ല എന്ന് അവനെ എനിക്ക് ജീവനാടി വീട്ടിൽ സമ്മതിക്കില്ല പക്ഷേ അവൻ വെൽഡർ ആണ് വയസ്സ് കൂടുതലാ കൂടാത്തതിന് ക്രിസ്ത്യനിയും അന്ന് പതിനഞ്ചു വയസിൽ അവൾ എന്നോട് പറഞ്ഞതാ പിന്നിടും ഒരുപാട് കേട്ട പേരാണ് പ്രിജിന് പിന്നെ ഒരിക്കൽ ഒരുപാട് സന്തോഷത്തോടെ എന്നെ വിളിച്ചു. ടി വീട്ടിൽ സമ്മതിച്ചു, നീ കല്യാണം വിളിച്ചാൽ വരില്ലേ എപ്പോ എത്തി ചോദിച്ചാൽ മതി നീ മുൻപേ പറയണം അതായിരുന്നു അവസാന കാള്‍ പിന്നീട് ഒട്ടും പ്രേതിക്ഷിക്കാതെ എത്തിയ അവളുടെ മരണ വാർത്തയും മരണ കാരണം

സ്ത്രീധനം ആണ് കേട്ടപ്പോൾ അവനെ കുറിച്ച് നല്ലതു മാത്രം കേട്ട എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല 8 വർഷത്തെ പ്രണയം. അതിനിടയിൽ സ്ത്രീധനം എങ്ങനെയാണ് വില്ലൻ ആയത് പ്രാർത്ഥിച്ചിരുന്നു ഒരു നിമിഷം അതാകരുതേ എന്ന് പക്ഷേ അവനെ എനിക്ക് ജീവനാടിശെരിയാ അതുകൊണ്ടാണല്ലോ ആ ജീവനും അവനു വേണ്ടി കൊടുത്തത് ഈ 22വർഷം ജീവനു തുല്യം സ്നേഹിച്ച ഒരച്ഛനെയും, അമ്മയെയും ഒരു നിമിഷം പോലും ഓർത്തില്ലല്ലോ

പെൺകുട്ടികളോട് വർഷങ്ങൾ സ്നേഹിച്ച കഥ ഉണ്ടാവും പറയാൻ പക്ഷെ സ്ത്രീധനത്തിന്റെ പേരിൽ അവന്റെ വീട്ടുകാരുടെ കൂടെ കൂടി അവനും നിന്നെ വിഷമിപ്പിച്ചാൽ അവിടെ നീ അവനെ വേണ്ട എന്ന തീരുമാനം എടുക്കണം പറയാൻ എളുപ്പം ആണ് അറിയാംഒരുപാട് പ്രയാസത്തോടെ ആണെങ്കിലും ആ തീരുമാനം നിനക്കു നല്ലതുമാത്രേ വരുത്തൂ ഇതുപോലെ ഒന്നും ചെയ്തേക്കല്ലേ എനിക്ക് ഇത് അവളോട് പറയാൻ പറ്റിയില്ല.ആ ഒരു തീരുമാനം അവൾ എടുത്തിരുന്നെങ്കിൽ നാളത്തെ ഒരു നല്ല വക്കീൽ ആയിരുന്നേനെ.

Leave a Reply

Your email address will not be published. Required fields are marked *