കാമുകന്റെ ചതി; പ്രണയിച്ചവനുമായി കല്യാണം ഉറപ്പിച്ച പെണ്‍കുട്ടിയുടെ വിയോഗം നാട്ടുകാരെ കണ്ണീരിലാഴ്ത്തി.മിടുക്കി ആയിരുന്നു ചന്ദന എല്‍ എല്‍ ബി അവസാന വിദ്യാര്‍ഥിനി.എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആയിരുന്നു ചന്ദനയും പ്രജിനും പ്രണയത്തില്‍ ആകുന്നത്.വീട്ടുകാര്‍ക്ക് സമ്മതം ആയിരുന്നു ഇരുവരുടെയും പ്രണയം.ഒടുവില്‍ വീട്ടുകാര്‍ ആലോചിച്ചു വിവാഹം ഉറപ്പിച്ചത് ഈ കഴിഞ്ഞ മാര്‍ച്ചില്‍ ആയിരുന്നു.എന്നാല്‍ ഈ കഴിഞ്ഞ സെപ്റ്റംബര്‍ 5 നു വീട്ടു മുറിയിലെ ജനല്‍ കബ്ബിയില്‍ ചന്ദന തൂങ്ങി മരിച്ചു.മകളുടെ എല്ലാ ആഗ്രഹത്തിനും കൂട്ട് നിന്ന മാതാപിതാക്കള്‍ക്ക് താങ്ങാവുന്നതിലും അധികം ആയിരുന്നു ഈ മരണം.മരണം നടന്നു ഒരു മാസം ആകുമ്പോഴേക്ക് ചന്ദനയുടെ മരണത്തിനു കാരണം പോലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നു.കാമുകന് പ്രജിനെ പോലീസ് അറസ്റ്റ് ചെയ്തതോടെ ഞെട്ടിയത് നാട്ടുകാര്‍ ആയിരുന്നു.കാമുകന്റെ ചതി; പ്രണയിച്ചവനുമായി കല്യാണം ഉറപ്പിച്ച പെണ്‍കുട്ടിയുടെ വിയോഗം നാട്ടുകാരെ കണ്ണീരിലാഴ്ത്തി
