കേരളത്തിൽ പ്രളയം തുടർക്കഥയാകാൻ കാരണം ഇതാണ്

കേരളത്തിൽ പ്രളയം തുടർക്കഥയാകാൻ കാരണം ഇതാണ്.എന്ത് കൊണ്ട് കേരളത്തില്‍ ഇപ്പോഴും പ്രളയം ഉണ്ടാകാന്‍ ഉള്ള സാധ്യത നില നില്‍ക്കുന്നു.എന്ത് കൊണ്ടാണ് കേരളത്തില്‍ മാത്രം ഇങ്ങനെ പ്രളയം തുടര്‍ കഥ ആകുന്നു എന്ന് ചോദിക്കുന്നതിനു മുന്പ് ആദ്യം തന്നെ കേരളത്തിലെ മുഴുവന്‍ ജില്ലകളിലും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.എല്ലാവരും കഴിവിന്റെ പരാമാവധി സുരക്ഷിതരാവാന്‍ ശ്രദ്ധിക്കുക.പുഴയോരത്തു കടലോരത്തും ഉള്ളവര്‍ സ്വയം സുരക്ഷ ഉറപ്പ് വരുത്തുക.മലകളും കുന്നുകളും നിങ്ങളുടെ വീടിനു അടുത്ത് ഉണ്ട് എങ്കില്‍ തീര്‍ച്ചയായും മുന്‍ കരുതല്‍ അത്യാവശ്യമാണ്.അത് കൊണ്ട് തന്നെ സഹായം ആവശ്യം ആണെങ്കില്‍ ഗവണ്മെന്‍റ് പുറപ്പെടുവിച്ച കണ്ട്രോള്‍ റൂമിലേക്ക് എത്രയും വേഗം വിളിക്കുക.എല്ലാ തരത്തിലും നമ്മള്‍ തന്നെ നമ്മുടെ സുരക്ഷ ഉറപ്പ് വരുതെണ്ടതുണ്ട്.കേരളത്തിൽ പ്രളയം തുടർക്കഥയാകാൻ കാരണം ഇതാണ്.കൂടുതല്‍ അറിയാന്‍ തഴെ കാണുന്ന വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *