പ്രവാസികളെ പിഴിഞ്ഞ് തിരുവനന്തപുരത്തെ ടാക്‌സിക്കാര്‍.കൊച്ചിയില്‍ ഇറങ്ങേണ്ട അന്താരാഷ്ട്ര വീമാനങ്ങള്‍ തിരുവനന്തപുരതു എത്തിയതോടെ ചാകര കോളിന്റെ സന്തോഷത്തിലാണ് ടാക്സിക്കാര്‍.നാട്ടിലെ വെള്ളപ്പൊക്കം ഉണ്ടാകുന്ന ആദിയുമായി എത്തുന്ന പ്രവാസികളോട് നാട് കൊള്ളയടിക്കാന്‍ എത്തുന്നവര്‍ എന്നവരെ പോലെയാണ് ടാക്സിക്കരുടെ പെരുമാറ്റം.വീമാന താവളത്തില്‍ നിന്ന് പുറപ്പെടുമ്പോള്‍ പോലും ഏതു വീമാന താവളത്തില്‍ അത് ലാന്ഡ് ചയ്യും എന്ന് ഉറപ്പില്ലാതെ എത്തുന്ന പ്രവാസികളോട് കണ്ണില്‍ ചോര ഇല്ലാത്ത വിധത്തിലാണ് ടാക്സിക്കാരുടെ പെരുമാറ്റം. ഗതികെട്ടെത്തുന്നവരെ കഴുത്തിന് കുത്തിപ്പിടിച്ചു ടാക്സിക്കാർ; വലിയ കാറുകൾ കിട്ടാൻ പ്രയാസമായതോടെ തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്ക് 12000 രൂപ വാടക! മിതമായി ഈടാക്കുന്നത് 4000; ദുരനുഭവം നേരിടേണ്ടി വന്നത് വിനോദ് മാണിയും കുടുംബവും; പുര കത്തുമ്പോൾ വാഴ വെട്ടുന്നവരെ തടയാൻ നോർക്കയുമില്ല ലോക് കേരള സഭയുമില്ല; പ്രവാസിക്കെന്നും കോരന്റെ ജന്മം.പ്രവാസികളെ പിഴിഞ്ഞ് തിരുവനന്തപുരത്തെ ടാക്‌സിക്കാര്‍
