സഹായിക്കണം എന്ന് ഇറാന്‍ ! കട്ടക്ക് കൂടെയുണ്ടെന്ന് ഇന്ത്യ ! അമേരിക്ക പെട്ടു !.ഇറാനും അമേരിക്കയും തമ്മില്‍ ഉള്ള ബന്ധം ഏതു നിമിഷവും യുദ്ധത്തിലേക്ക് പോകാവുന്ന നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്.ഇരു രാജ്യങ്ങളും സജ്ജമായി തന്നെയാണ് ഇരിക്കുന്നത്.എപ്പോള്‍ വേണമെങ്കിലും ഒരു ആക്രമണം പ്രതീക്ഷിക്കുകയും ചെയ്യാം.ഇവര്‍ക്ക് ഇടയിലായി സൗദി അറേബ്യ ഒരു പ്രധാന പ്രശ്നം ആയി നില നില്‍ക്കുന്നു.സൌദിക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാണ് അമേരിക്ക.എന്നാല്‍ ഇതേ സമയം ഇറാനെ ലോകത്തെ ഏതൊക്കെ രാജ്യങ്ങള്‍ സപ്പോര്‍ട്ട് ചെയ്യും എന്നുള്ളത് വളരെ പ്രശസ്തമായ കാര്യമാണ്.സഹായിക്കണം എന്ന് ഇറാന്‍ ! കട്ടക്ക് കൂടെയുണ്ടെന്ന് ഇന്ത്യ ! അമേരിക്ക പെട്ടു !
