ഡിജിറ്റൽ ഇന്ത്യയെ പേടിക്കണം സ്വൈപ്പിങ്ങും സുരക്ഷിതമല്ല തട്ടിപ്പിന്റെ രൂപം ഇങ്ങനെ.എ ട്ടി എമ്മില്‍ പോകാന്‍ മടിച്ചു കൊണ്ട് സ്വൈപ്പ് ചെയ്യുന്നവര്‍ സൂക്ഷിക്കുക.ഇതും സുരക്ഷിതമല്ല.തട്ടിപ്പിന്റെ രൂപം ഇങ്ങനെ.ഇന്ന് നിരവധി പേരാണ് ഓണ്‍ ലൈന്‍ ബാങ്ക് തട്ടിപ്പിന് ഇര ആയി മാറുന്നത്.സംസ്ഥാനത്ത് തന്നെ നിരവധി പേര്‍ തട്ടിപ്പിന് ഇര ആയ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇപ്പോള്‍ പുതിയ രൂപതിലൂടെയാണ് തട്ടിപ്പ് വ്യാപകം ആവുന്നത്.സ്വിപിംഗ് വഴി ക്രെഡിറ്റ് ഡെബിറ്റ് വിവരം തട്ടിയെടുത്ത് വ്യാജ കാര്‍ഡ് നിര്‍മിച്ചു കൊണ്ടുള്ള തട്ടിപ്പാണ് ഇത്.ഡിജിറ്റൽ ഇന്ത്യയെ പേടിക്കണം സ്വൈപ്പിങ്ങും സുരക്ഷിതമല്ല തട്ടിപ്പിന്റെ രൂപം ഇങ്ങനെ.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
