March 25, 2023

ലോകത്ത് ഒരു രാജ്യത്തിനും ഇല്ലാത്ത നേട്ടം ഇന്ത്യയ്ക്ക് !!!ഇങ്ങനെ പോയാല്‍ ലോകം ഇന്ത്യ ഭരിക്കും

ലോകത്ത് ഒരു രാജ്യത്തിനും ഇല്ലാത്ത നേട്ടം ഇന്ത്യയ്ക്ക് !!!ഇങ്ങനെ പോയാല്‍ ലോകം ഇന്ത്യ ഭരിക്കും .ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ നേട്ടങ്ങള്‍ ഒരു പക്ഷെ അസൂയയോടെയാണ് ലോക ശക്തി ആയിട്ടുള്ള അമേരിക്കയും ചൈനയും റഷ്യയും ഒക്കെ നോക്കി കാണുന്നത്.ഇന്ത്യയും റഷ്യയും തമ്മില്‍ നല്ല ബന്ധം ഉണ്ടെങ്കില്‍ പോലും റഷ്യക്ക് പോലും സ്വന്തമാക്കാന്‍ സാധിക്കാത്ത നേട്ടങ്ങള്‍ ബഹിരാകാശ രംഗത്ത് ഇന്ത്യക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നു.ഇന്ത്യയുടെ പ്രതെകത എന്തെന്നാല്‍ isro പോലെ ഉള്ള ഇന്ത്യയുടെ സ്ഥാപനങ്ങള്‍ എല്ലാം തന്നെ വളരെ ചിലവ് കുറച്ചു കൊണ്ടാണ് ഓരോ കണ്ടുപിടുത്തം നടത്തുന്നത് എന്നാണ്.അത് മാത്രമല്ല ഓരോ പരീക്ഷണം വിജയിക്കുന്നതില്‍ മറ്റു രാജ്യങ്ങള്‍ മുടക്കുന്നതിന്റെ പത്തില്‍ ഒന്ന് പോലും ഇന്ത്യക്ക് ചിലവകുന്നില്ല എന്ന ഒരു പ്രതെകത കൂടിയുണ്ട്.
ലോകത്ത് ഒരു രാജ്യത്തിനും ഇല്ലാത്ത നേട്ടം ഇന്ത്യയ്ക്ക് !!!ഇങ്ങനെ പോയാല്‍ ലോകം ഇന്ത്യ ഭരിക്കും

Leave a Reply

Your email address will not be published.