എത്ര അഴുക്കായി ഇരുന്നാലും ഒരു തവണ ഉപയോഗിച്ച് തേച്ചാല്‍ വെട്ടിതിളങ്ങും.ഇന്ന് നമുക്ക് ബാത്ത്റൂമില്‍ ഉപയോഗിക്കുന്ന കപ്പ് ബക്കറ്റ് എന്നിവ വെട്ടിത്തിളങ്ങുന്ന മാര്‍ഗം നോക്കാം.ഇതിനായി നമുക്ക് വേണ്ടത് നന്നായി പുളിച്ച തൈര്.ഒഇതില്‍ മൂന്നു സ്പൂണ്‍ ബേക്കിംഗ് സോഡാ അതായത് അപ്പക്കാരം ചേര്‍ക്കുക.ഇത് എല്ലാം കലര്‍ത്തി നന്നായി മിക്സ് ചെയ്യുക.
ഈ മിശ്രിതം പാത്രം കഴുക്കുന്ന ഡിഷ് വാഷ് സ്പോഞ്ചില്‍ മുക്കി കപ്പില്‍ അപ്ലെ ചെയ്യാം.കപ്പിലെ അഴുക്കും കറയും ഈസി ആയി പോകുന്നത് കാണാം.നല്ല പുളിച്ച തൈരില്‍ അപ്പക്കാരം ചേര്‍ക്കുമ്പോള്‍ അഴുക്ക്,കറ എന്നെന്നെക്കുമായി ഇല്ലാതെ ആക്കാന്‍ ഇത് മതി.ഇത് ഉപയോഗിച്ച് ബാത്ത്റൂമിലെ കപ്പ് ബക്കറ്റ് അല്ലാതെ കറ ഉള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കളും ക്ലീന്‍ ചെയ്യാം.അത് പോലെ പ്ലാസ്റ്റിക് വാട്ടര്‍ പൈപ്പ് സില്‍വര്‍ വാട്ടര്‍ പൈപ്പ് എന്നിവയിലെ കറകള്‍ നീക്കാനും ഈ മിശിത്രം ഉപയോഗിക്കാം.ഇത് ക്ലീന്‍ ചെയുമ്പോള്‍ സ്തീല്‍ സ്ക്രബ് ഉപയോഗിക്കരുത്.