എത്ര നുള്ളിയാലും തീരാത്ത കറിവേപ്പില വീട്ടിൽ വളർത്താം, നല്ല അസൽ നാടൻ മാർഗ്ഗം.ഒരു വീട്ടില്‍ നിത്യവും ആവശ്യമുള്ള ആഹാര സാധനങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ്‌കറിവേപ്പില. കേരളത്തിനാവശ്യമായ കറിവേപ്പില കൂടുതലും കീടനാശിനിയുപയോഗിച്ച് തമിഴ്‌നാട്ടില്‍ കൃഷി ചെയ്‌ത് കൊണ്ടു വരുന്നവയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍ ഫ്‌ളാറ്റുകളിലെ ബാല്‍ക്കണികളില്‍ പോലും യാതൊരു പ്രയാസവും കൂടാതെ വളര്‍ത്താമെന്ന് കണ്ടെത്തിയിട്ടും മലയാളികള്‍ അതിനു ശ്രമിക്കാത്തത് വളരെ ദു:ഖകരമാണ്. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നല്ല വണ്ണം ഇല ഉണ്ടാകുന്ന കറിവേപ്പില മരം നമുക്ക് വീട്ടില്‍ വളര്‍ത്തുവാന്‍ സാധിക്കും ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്നറിയുവാന്‍ ഈ വീഡിയോ കാണുക വീഡിയോ ഈ പോസ്റ്റിനു താഴെയുണ്ട് എല്ലാവരും കാണുക ഷെയർ ചെയ്യുക