ഏതു കായ്ക്കാത്ത മാവും കായ്ക്കാന്‍ ഇതൊന്നു പരീക്ഷിച്ചാല്‍ മാത്രം മതി!നിരവധി ആളുകൾക്ക് ഉള്ള ഒരു പരാതിയാണ് ഫലവൃക്ഷങ്ങളും ചെടികളും മറ്റും കായ്ക്കുന്നില്ല എന്നുള്ളത്
ഇങ്ങനെയുള്ള പ്രശ്നങ്ങൾ നേരിടുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട വൃക്ഷം നമുക്ക് മാമ്പഴങ്ങൾ നൽകുന്ന മാവുകളാണ്.മാവുകൾ കായ്ക്കുന്നില്ല എന്ന് പറയുന്നതിൽ നിരവധി വിശ്വാസങ്ങളും മലയാളികൾ വച്ചുപുലർത്തുന്നുണ്ട് ഓരോ വൃക്ഷങ്ങൾക്കും ചെടികൾക്കും പരിപാലന രീതി വിവിധ തരത്തിലാണ്.ഉദാഹരണത്തിന് വെണ്ടയ്ക്ക മുരിങ്ങ തുടങ്ങിയവയ്ക്ക് വ്യത്യസ്തമായ പരിപാലന രീതിയാണ്.ഓരോ ചെടികളും അതിന് ആവശ്യമായ രീതിയിലുള്ള പരിപാലന രീതിയും വളപ്രയോഗവും ലഭിച്ചാൽ മാത്രമേ അവ ഫലം നൽകുകയുള്ളൂ.
ഏതു കായ്ക്കാത്ത മാവും കായ്ക്കാന്‍ ഇതൊന്നു പരീക്ഷിച്ചാല്‍ മാത്രം മതി!