December 6, 2022

പെണ്‍കുട്ടികള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാല്‍ !ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്

പെണ്‍കുട്ടികള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാല്‍ !ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.അടുത്ത കാലത്ത് ആയി നടന്ന ചില പഠനം സൂചിപ്പിക്കുന്നത് പെണ്‍കുട്ടികള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നുള്ളതാണ്.എന്ത് കൊണ്ടാണ് പെണ്‍കുട്ടികളില്‍ അധികവും വിവാഹം എന്ന മനോഹരമായ ആചാരം എതിര്‍ക്കുന്നത് എന്ന് പലര്‍ക്കും സംശയം ഉണ്ട്.എന്നാല്‍ മാറുന്ന സംസകാരവും മാറുന്ന ലോകത്തിനും അനുസരിച്ച് മനുഷ്യ ചിന്ത ഗതിയില്‍ കാര്യമായ മാറ്റം ഉണ്ടാകും എന്ന് തന്നെയാണ് ചരിത്രം പരിശോധിച്ചാല്‍ മനസിലാവുക.എന്തായാലും ഇപ്പോള്‍ ഉയര്‍ന്നു വരുന്ന പുതിയ തലമുറക്ക് വിവാഹം എന്ന പവിത്രമായ ആചാരതോട് ഒന്നും അത്ര വലിയ ബാധ്യത ഇല്ല.
പെണ്‍കുട്ടികള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നാല്‍ !ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്.

Leave a Reply

Your email address will not be published.