ഇത് പുകച്ചാല്‍ പല്ലിയും കൊതുകും വീട് വിട്ടു ഓടും .പല്ലി അത് പോലെ കൊതുക് എന്നിവയെ എങ്ങനെയാണ് പെട്ടെന്ന് ഒഴിവാകുക എന്നതിനെ കുറിച്ചാണ് പറയുന്നത്..ഈച്ചയെ തുരത്താൻ നല്ലൊരു ഔഷധം ആണ് ഇഞ്ചിപ്പുല്ല് ..ഇഞ്ചിപ്പുല്ലിൽ നിന്നും എടുക്കുന്ന എണ്ണ 12 തുള്ളി അരക്കപ് ചുടുവെള്ളത്തിൽ കലർത്തി നന്നായി കുലുക്കുക അതിനുശേഷം സ്പ്രേ ബോട്ടിലിൽ നിറച്ചു സ്പ്രേ ചെയ്യുക (
2 .പേൻ ശല്യം ഒഴിവാക്കാൻ ഉപയോഗിക്കുന്ന ഷാമ്പൂവിൽ രണ്ടുതുള്ളി വേപ്പെണ്ണ ചേർത്ത് തലയിൽ നന്നായി തേച്ചുപിടിപ്പിച്ചു എന്നിട്ടു പെൻചീർപ്പ് ഉപയോഗിച്ച് മുടി ചീകുക പേൻ ശല്യം ഒഴിവാകും
ഈ വീഡിയോ ഇഷ്ടമായാൽ ഒരു ലൈക് മറക്കാതെ നൽകുക കൂടാതെ കൂട്ടുകാർക്കും അയച്ചുകൊടുക്കുക ..നന്ദി
ഇതിൽ ഉപയോഗിച്ച ചൂർണ്ണം :അപരാജിത ചൂർണ്ണം (ശംഖു പുഴ്പ്പം
ഇത് പുകച്ചാല്‍ പല്ലിയും കൊതുകും വീട് വിട്ടു ഓടും .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
