ആധാർ കാർഡ് നഷ്ട്ടപ്പെട്ടാൽ അഞ്ചു മിനിറ്റില്‍ ഉള്ളിൽ കാര്‍ഡ് ലഭിക്കുവാന്‍ ചെയേണ്ടത് ഇത്ര മാത്രം.നിങ്ങളുടെ ആധാർ കാർഡ് നഷ്ട്ടപ്പെട്ടാൽ അഞ്ചു മിനിറ്റില്‍ ഉള്ളിൽ കാര്‍ഡ് ലഭിക്കുവാന്‍ ചെയേണ്ടത് ആയിട്ടുള്ള കാര്യങ്ങൾ അറിയാമോ? 12 അക്ക ആധാര്‍ നമ്പര്‍ ഒരു ഇന്ത്യന്‍ പൗരന് ഒഴിച്ചുകൂടാനാകാത്ത തിരിച്ചറിയല്‍ രേഖയായി മാറിയിരിക്കുകയാണ്.ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കല്‍, പാന്‍ കാര്‍ഡിന് അപേക്ഷിക്കല്‍, പാചകവാതക സബ്‌സിഡി ലഭിക്കല്‍, തുടങ്ങി പല കാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധം.
ആധാർ കാർഡ് നഷ്ട്ടപ്പെട്ടാൽ അഞ്ചു മിനിറ്റില്‍ ഉള്ളിൽ കാര്‍ഡ് ലഭിക്കുവാന്‍ ചെയേണ്ടത് ഇത്ര മാത്രം.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
