എത്ര പണം കിട്ടിയാലും തികയാത്തത് ബാത്ത്റൂമില്‍ പ്രവേശിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാണ്ടത് കൊണ്ടായിരിക്കും .വീട്ടില്‍ ഉള്ളപോള്‍ ദുസ്വപ്നം കാണുക.എത്ര അധ്യനിചാലും പണം ഇല്ലാത്ത അവസ്ഥ.ഇങ്ങനെ എല്ലാം വരുമ്പോള്‍ നമ്മള് ആദ്യം ചെയ്യുക എന്താണ്.നമ്മള് പറയും അത് വീടിന്റെ വാസ്തു പിഴവാണ് അല്ലെങ്കില്‍ പറബ്ബിന്റെ ദോഷമാണ് എന്നെല്ലാം.ചില സമയം ഇത് തന്നെ ആകും കാരണവും.എന്നാല്‍ നിങ്ങള്‍ ഇങ്ങനെ ഉള്ള കാര്യങ്ങളില്‍ ബുദ്ധിമുട്ടുന്നു എങ്കില്‍ ആദ്യം മുഹമ്മദ് നബി പറയുന്ന കാര്യങ്ങള്‍ ഒന്ന് ശ്രദ്ധിക്കുക.
മൂക്കില്‍ വെള്ളം കയറ്റി ചീറ്റിയാല്‍ ദുസ്വപ്നം കാണില്ല.അത് മാത്രമല്ല നല്ല ചിന്ത നമ്മളെ തേടി എത്തുകയും ചെയ്യും.മാത്രമല്ല നമ്മുടെ മനസിന് ഭയം ഉണ്ടാകില്ല എന്നും നബി പറയുന്നു.
എത്ര പണം കിട്ടിയാലും തികയാത്തത് ബാത്ത്റൂമില്‍ പ്രവേശിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാണ്ടത് കൊണ്ടായിരിക്കും .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.