എന്ത് കൊണ്ട് ഇന്ത്യ ഇടത് വശം ചേര്‍ന്ന് ഡ്രൈവ് ചെയ്യുന്നു?,പലര്‍ക്കും ഉള്ള സംശയം അതിനുള്ള ഉത്തരമിതാ .നിങ്ങള്‍ എപ്പോ എങ്കിലും ചിന്തിച്ചിട്ടുണ്ടോ ?എന്ത് കൊണ്ട് ആയിരിക്കും ഇന്ത്യയില്‍ ലെഫ്റ്റ് ഹാന്‍ഡ് റോഡ് ഡ്രൈവിംഗ് സിസ്റ്റം നില നിന്ന് പോകുന്നത്.രാജ്യത്ത് നിയമം അത്തരത്തില്‍ ആയതു കൊണ്ട് അത് പിന്‍ തുടരുന്നു എന്ന് മാത്രം ആയിരിക്കും പലരും കരുതുക.എന്നാല്‍ ഇതിനു ചരിത്രവുമായി ചില ബന്ധം ഉണ്ട്.അത് അറിയണം എങ്കില്‍ കുറച്ചു കാലം പിന്നിലേക്ക് സഞ്ചരിക്കണം.ലോകത്ത് 65% ശതമാനം ഭാഗങ്ങളിലും റൈറ്റ് സൈദ് ഡ്രൈവ് ആണുള്ളത്.
എന്ത് കൊണ്ട് ഇന്ത്യ ഇടത് വശം ചേര്‍ന്ന് ഡ്രൈവ് ചെയ്യുന്നു?,പലര്‍ക്കും ഉള്ള സംശയം അതിനുള്ള ഉത്തരമിതാ .
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.ഷയര്‍ ചെയ്യുക.