March 29, 2023

പണം ട്രാൻസ്‌ഫർ ചെയ്യുമ്പോൾ അക്കൗണ്ട് നബർ മാറി പണം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം

ഒരു വ്യക്തിയുടെ അക്കൗണ്ടില്‍ നിന്നും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നെറ്റ് ബാങ്കിംഗ് അല്ലെങ്കില്‍ ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനെയാണ് ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ എന്നറിയപ്പെടുന്നത്. വിവിധ ബില്ലുകള്‍ അടയ്ക്കാനും, ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും, വാടക കൈമാറാനുമൊക്കെ നെറ്റ് ബാങ്കിംഗിലൂടെ സാധിക്കും.

ഏറ്റവും കുറഞ്ഞ പൈസ രൂപ മുതല്‍ എത്ര വലിയ തുക വേണമെങ്കിലും ഇ-ഫണ്ട് ട്രാന്‍സ്ഫര്‍ വഴി കൈമാറ്റം ചെയ്യാം.ഫോൺ നമ്പറുകൾ അല്ലെങ്കിൽ അതിലേറെ ദൈർഘ്യമുള്ള ബാങ്ക് അക്കൗണ്ട് നമ്പറുകൾ തുടങ്ങിയവ കൈകാര്യം ചെയ്യുമ്പോൾ പിഴവുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇത്തരത്തിൽ അബദ്ധം സംഭവിച്ച്, തെറ്റായ അക്കൗണ്ടിലേയ്ക്ക് പണം ട്രാൻസ്ഫർ ആയാൽ ഉടൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
പണം ട്രാൻസ്‌ഫർ ചെയ്യുമ്പോൾ അക്കൗണ്ട് നബർ മാറി പണം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം.

Leave a Reply

Your email address will not be published.