കറണ്ട് ബില്ലില്ലെ പകൽക്കൊള്ള കൈയ്യോടെ പിടികൂടിയ ഗൃഹനാഥൻ പറയുന്നത് കേൾക്കൂ..!!എത്ര ശ്രദ്ധിച്ചിട്ടും മാസാമാസം കറണ്ട് ബിൽ കൂടുന്നതല്ലാതെ കുറയുന്നില്ല. ബില്ലിലെ വർദ്ധനവിനെ നമ്മൾ വീട്ടിലുള്ളവരെ കുറ്റം പറയും. അവരുടെ അശ്രദ്ധമായ ഉപയോഗമാണ് ഈ വർദ്ധനവിന് കാരണം എന്ന് പഴിചാരും. മിക്കവാറും എല്ലാ വീടുകളിലും നടക്കുന്ന ഒരു കാര്യമാണിത്. എന്ത് തന്നെയായാലും കറണ്ട് ബില്ല് നമ്മൾ അടക്കുക തന്നെ ചെയ്യും. എന്നാൽ നിങ്ങൾ ഉപയോഗിക്കാത്ത വൈദുതിയുടെ ചാർജാണ് നിങ്ങൾ അടക്കുന്നത് എന്നതാണ് സത്യമെങ്കിലോ ?
എപ്പോഴെങ്കിലും വീട്ടിൽ മീറ്റർ റീഡിങ്ങ് എടുത്ത് ബിൽ തന്ന് പോകുമ്പോൾ ആ ബില്ലിലെ റീഡിങ്ങും മീറ്ററിലെ റീഡിങ്ങും നിങ്ങൾ ഒത്തുനോക്കിയിട്ടുണ്ടോ ? ചിലപ്പോൾ അപ്പോഴായിരിക്കും ആ ഞെട്ടിക്കുന്ന സത്യം നിങ്ങൾ മനസിലാക്കുക നിങ്ങൾ ഉപയോഗിച്ച വൈധ്യുതിയുടെ ഇരട്ടിയായിരിക്കും ബില്ലിൽ രേഖപെടുത്തിയിരിക്കുക.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.