അയ്യേ മലയാളികള്‍ക്ക് ആകെ നാണക്കേട് ! ഗൂഗിളില്‍ ഇങ്ങനെ സെര്‍ച്ച് ചെയ്യരുത് .സാധാരണ നമ്മള്‍ തമിഴ് നാട്ടില്‍ ഉള്ള ആളുകളെ നാം തമിഴന്‍സ് എന്ന് വിളിക്കും.മലയാളികള്‍ ആയ നമ്മളെ മലയാളീസ് എന്നും വിളിക്കും.എന്നാല്‍ കുറെ കൂടി വ്യാപകമായി ഉപയോഗിക്കുന്ന വാക്കാണ് മല്ലൂസ് എന്ന മലയാളികളെ ചുരുക്കി വിളിക്കുന്ന പേര് പ്രതേകിച്ചു മല്ലുസിംഗ് എന്ന സിനിമ പുറത്തു ഇറങ്ങിയതോടെ മലയാളികളെ റെപ്രസന്ടു ചെയ്യുന്ന ഒരു പേരായി മാറി മല്ലുസ്.എന്നാല്‍ ഈ പേര് മലയാളികള്‍ക്ക് സമ്മാനിക്കുന്ന നാണക്കേട്ന്റെ കാര്യമാണ് ഇന്ന് പറയുന്നത്.
അയ്യേ മലയാളികള്‍ക്ക് ആകെ നാണക്കേട് ! ഗൂഗിളില്‍ ഇങ്ങനെ സെര്‍ച്ച് ചെയ്യരുത് !.