ജപ്പാനിലെ ലൈംഗിക അടിമകള്‍ ! സൈനികരുടെ ഞെട്ടിക്കുന്ന ക്രൂരത.രണ്ടാം ലോക മഹായുദ്ധം ലോകത്ത് പല മാറ്റങ്ങളാണ് കൊണ്ട് വന്നത്.രണ്ടാം ലിക മഹാ യുദ്ധത്തെ കുറിച്ച് നിരവധി റിപ്പോര്‍ട്ട് നാം കണ്ടിട്ടുണ്ട്.അതിന്റെ ഡോക്യുമെണ്ടറി ധാരാളം ഇറങ്ങി.രണ്ടാം ലോക മഹാ യുദ്ധത്തില്‍ ജര്‍മ്മനിയും ജപ്പാനും അത് പോലെ ഇറ്റലിയും സഖ്യ കക്ഷി ആയിരുന്നു എന്ന് നമുക്ക് എല്ലാവര്ക്കും അറിയാം.ജര്‍മ്മനിയെ പോലെ ശക്തമായ രാജ്യം ആയിരുന്നു ജപ്പാന്‍.എന്നാല്‍ ഇന്ന് ജപ്പാനോട് നമുക്ക് എല്ലാവര്‍ക്കും ഉള്ളത് ഒരു അനുകബ്ബയാണ്.രണ്ടാം ലോക മഹായുദ്ധത്തില്‍ അവരുടെ രണ്ടു പ്രധാന നഗരത്തിലാണ് അണുബോംബ് വര്‍ഷിച്ചത്.
ജപ്പാനിലെ ലൈംഗിക അടിമകള്‍ ! സൈനികരുടെ ഞെട്ടിക്കുന്ന ക്രൂരത.
കൂടുതല്‍ അറിയുന്നതിന് താഴെ കാണുന്ന വീഡിയോ കാണുക.