ഭവന വായ്പ കൂടാതെ വെറും ഒരു ലക്ഷം രൂപക്ക് നിങ്ങളുടെ സ്വപ്ന ഭവനം നിർമ്മിക്കാം.
സ്വന്തമായി ഒരു വീട് സ്വപ്നം കണ്ട് തുടങ്ങുമ്പോൾ വീടുപണിയുടെ വിവിധ വശങ്ങളെ കുറിച് അറിഞ്ഞിരുന്നാൽ പാഴ്ചിലവുകൾ ഒഴിവാക്കി, നിങ്ങളുടെ ജീവിത ശൈലിക്ക് ഇണങ്ങുന്ന വീട് പണിയാം.വീട് എവിടെ വേണം, എത്ര squire ഫീറ്റ് ഉള്ള വീടാണ് വേണ്ടത്, അതിന്റെ Exterior ഉം Interior ഉം എല്ലാം എങ്ങനെ വേണം, എത്ര മുറികൾ വേണം അവയുടെ സ്ഥാനം എങ്ങനെ ആയിരിക്കണം, ഏതൊക്കെ നിർമാണസാമഗ്രികൾ ഉപയോഗിക്കണം എന്നിങ്ങനെ മനസ്സിൽ ഒരു കണക്കുകൂട്ടൽ വേണം.
കൃത്യമായ പ്ലാനിങ്ങില്ലാത്തതുകൊണ്ടാണ് 15 ശതമാനം വരെ അധികച്ചെലവുണ്ടാ കുന്നതെന്ന് നിര്‍മാണ രംഗത്തെ വിദഗ്‌ധര്‍ പറയുന്നു. വീടുപണിയാന്‍ തുടങ്ങുന്ന വരില്‍ 80 ശതമാനവും വിപണിയെക്കറിച്ചോ ഡിസൈനിനെക്കുറിച്ചോ വേണ്ടത്ര ചിന്തിക്കാതെയാണ് പണി ആരംഭിക്കുന്നത്.പണം ബുദ്ധിപൂര്‍വം വിനിയോഗിക്കുക എന്നതാണ് വീടുപണിയിലെ ചെലവു നിയന്ത്രിക്കലിന്റെ അര്‍ഥം.വീട് പണിയുടെ ചിലവ് എത്ര പ്ലാന്‍ ചെയ്താലും കൈയിലൊതുങ്ങില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.എന്നാല്‍ അല്‍പം ശ്രദ്ധയും ശ്രമവും കൂടെയുണ്ടെങ്കില്‍ അധിക ചിലവിനെ വരുതിയില്‍ നിര്‍ത്താനാവും. ഇതാ ചില എളുപ്പവഴികള്‍.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.