ഒരു തവണ ഇത് ചെയ്‌താല്‍ അള്‍സര്‍ വന്നത് അറിയാതെ മാറും.വയറ്റില്‍ കത്തുന്നത് പോലെ ഉള്ള വേദന,ഭക്ഷണത്തിലെ അസ്യസ്തത.ഉറങ്ങുമ്പോള്‍ പോലും ഉള്ള വേദന.ഭക്ഷണം വിഴുങ്ങുവാന്‍ ഉള്ള ബുദ്ധിമുട്ട്.തല ചുറ്റല്‍,ഇടക്ക് ഇടക്ക് ഉള്ള ഏമ്പക്കം.ശരീര ഭാരം കുറയല്‍ എന്നിവയാണ് അള്‍സര്‍ ശരീരത്തില്‍ ഉണ്ട് എന്നതിന്റെ പ്രധാന ലക്ഷണം.ഭക്ഷണത്തിലെ അശ്രദ്ധ പുകവലി മദ്യപാനം.എന്നിവാ അള്‍സര്‍ പോലെ ഉള്ള പ്രശ്നത്തിലേക്ക് നയിക്കുന്നു.അച്ചാര്‍ പോലെ ഉള്ളത് പലപ്പോഴും കഴിക്കുമ്പോള്‍ അതില്‍ ഉള്ള അശ്രദ്ധ ഉണ്ടാകുന്നത് അള്‍സര്‍ ഉണ്ടാവാന്‍ കാരണം ആകുന്നു.അള്‍സര്‍ നിയന്ത്രിക്കാന്‍ വളരെ അധികം ശ്രദ്ധിക്കേണ്ടതാണ്.പല ഭക്ഷണത്തിലൂടെയും ഒറ്റമൂലിയിലൂടെയും അള്‍സര്‍ നിയന്ത്രിക്കാം.അതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഇന്ന് പറയുന്നത്.
ഒരു തവണ ഇത് ചെയ്‌താല്‍ അള്‍സര്‍ വന്നത് അറിയാതെ മാറും.കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
