ചോറ് കൂടുതൽ കഴിച്ചാൽ തടി കൂടുമോ? വയറു ചാടുമോ? അറിയാന്‍ ആഗ്രഹിച്ച മറുപടി !
മൂന്നു നേരം അരി ആഹാരം കഴിക്കുന്നവരാണ് നമ്മളില്‍ പലരും.പഴംകഞ്ഞിയെ നമ്മള്‍ ആദ്യം അകറ്റി.ഇപ്പോള്‍ അത്താഴത്തില്‍ രാത്രിയില്‍ ചൂട് കഞ്ഞിക്ക് പകരം ചപ്പാത്തി ആയി രാവിലെ അരിയെ പേടിച്ചു ഗോതമ്പ് .ഉച്ച ഊണിനു മാത്രം വലിയ മാറ്റം ഒന്നും വന്നിട്ടില്ല.എന്ന് മുതലാണ് നാം നമ്മുടെ ചോറിനെ ഭയക്കാന്‍ തുടങ്ങിയത്.പ്രമേഹം കൊളസ്ട്രോള്‍ ശരീര ഭാരം കൂടുന്നു.ദഹന പ്രശ്നം എല്ലാത്തിനും കുറ്റം ഒരാള്‍ക്ക് മാത്രം നമ്മുടെ ചോറിനു.
ചോറ് കൂടുതൽ കഴിച്ചാൽ തടി കൂടുമോ? വയറു ചാടുമോ? അറിയാന്‍ ആഗ്രഹിച്ച മറുപടി !.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.
