കറണ്ട് തീരെ വേണ്ട രാത്രിയിലും പ്രവർത്തിക്കുന്ന സോളാർ AC ഇതാ.കനത്ത ചൂട് കാലത്തിലൂടെയാണ് നാം പോയി കൊണ്ടിരിക്കുന്നത്.ഈ ചൂട് സമയത്ത് പല ആളുകള്‍ക്കും സൂര്യാഘാതം ഏറ്റു.വീടുകളില്‍ ഒന്നും ഫാന്‍ ഇല്ലാതെ ഇരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആണ് നാം എല്ലാം പോകുന്നത്.ഈ സമയത്ത് ഏറെ ഉപകാരപ്പെടുന്ന കാര്യത്തെ കുറിച്ചാണ് പറയുന്നത്.
വേനല്‍ എത്തിക്കഴിഞ്ഞു. കത്തുന്ന സൂര്യന്‍, വിയര്‍ത്തൊഴുകുന്ന ഉച്ചനേരം, ഉറക്കം നഷ്ടമാകുന്ന രാത്രികള്‍ എന്നിവയെല്ലാം വേനല്‍ എന്നു കേട്ടാല്‍ ഓര്‍മ്മയിലെത്തുന്ന കാര്യങ്ങളാണ്. എസിയോ ഫാനോ ഇല്ലാതെ വേനൽകാലത്ത് വീടിനകത്ത് ഇരിക്കുന്നതിനെപ്പറ്റി ചിന്തിക്കാനേ കഴിയില്ല.വേനല്‍കാലത്ത് വീടിന് തണുപ്പ് നല്‍കാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. ഇതിലൂടെ ചൂടിനെ മറികടക്കുന്നതിനൊപ്പം പോക്കറ്റ് കാലിയാവാതെ സംരക്ഷിക്കുകയും ചെയ്യാം. വീഡിയോ കണ്ടു എളുപ്പം നിങ്ങൾക്കും നിർമിച്ചു കൊണ്ട് ഈ കടുത്ത വേനലിൽ നിന്ന് ശമനം ലഭിക്കാവുന്നതാണ്, കാണുക മറ്റുള്ളവർക്കായി പങ്കിടുക.
കറണ്ട് തീരെ വേണ്ട രാത്രിയിലും പ്രവർത്തിക്കുന്ന സോളാർ AC ഇതാ.
കൂടുതല്‍ അറിയാന്‍ താഴെ കാണുന്ന വീഡിയോ കാണുക.